ജാതിവ്യവസ്ഥിതിയും കേരളചരിത്രവും (Jathivyavasthithiyum keralacharithravum)

By: ബാലകൃഷ്ണൻ, പി. കെ. (Balakrishnan, P. K.)Material type: TextTextPublication details: Kottayam: DC, 2008Description: 434pISBN: 9788126419678Subject(s): Kerala- Social conditions caste system-kerala Kerala history-kingsDDC classification: M305.5122 Summary: ആവശ്യമുളളപ്പോഴൊക്കെ ഭൂതകാലത്തില്‍ മുങ്ങിയാണ് ജാതിരാഷ്ട്രീയം ദാഹം തീര്‍ക്കുന്നത്. എന്നാല്‍ പി.കെ.ബാലകൃഷ്ണന്റെ ഈ പുസ്തകം വായിച്ച ഒരാള്‍ ജാതിയെച്ചൊല്ലി അന്ധമായി അഭിമാനിക്കുമെന്നു തോന്നുന്നില്ല. കാരണം, മിഥ്യാഭിമാനങ്ങളുടെ ആണിവേരില്‍ തന്നെ ഒരു വജ്രപാതംപോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുമുട്ടുന്നുണ്ട്. കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംതൊട്ടുളള കേരളീയ സാമൂഹികചരിത്രം വിശകലനം ചെയ്യുന്ന ഈ പുസ്തകം ഉത്തമമായ ചരിത്രരചനയുടെ മികച്ച ഉദാഹരണമാണ്. ഈ വിഷയത്തില്‍ ഈ ഗ്രന്ഥത്തെ അതിജീവിക്കുന്ന മറ്റൊരു രചന മലയാളത്തില്‍ ഉണ്ടായിട്ടില്ല.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M305.5122 BAL/J (Browse shelf (Opens below)) Available 40857
BK BK Kannur University Central Library
Malayalam
M305.5122 BAL/J (Browse shelf (Opens below)) Available 40877
BK BK
Malayalam
M305.5122 BAL/J (Browse shelf (Opens below)) Available 09678

ആവശ്യമുളളപ്പോഴൊക്കെ ഭൂതകാലത്തില്‍ മുങ്ങിയാണ് ജാതിരാഷ്ട്രീയം ദാഹം തീര്‍ക്കുന്നത്. എന്നാല്‍ പി.കെ.ബാലകൃഷ്ണന്റെ ഈ പുസ്തകം വായിച്ച ഒരാള്‍ ജാതിയെച്ചൊല്ലി അന്ധമായി അഭിമാനിക്കുമെന്നു തോന്നുന്നില്ല. കാരണം, മിഥ്യാഭിമാനങ്ങളുടെ ആണിവേരില്‍ തന്നെ ഒരു വജ്രപാതംപോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുമുട്ടുന്നുണ്ട്. കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംതൊട്ടുളള കേരളീയ സാമൂഹികചരിത്രം വിശകലനം ചെയ്യുന്ന ഈ പുസ്തകം ഉത്തമമായ ചരിത്രരചനയുടെ മികച്ച ഉദാഹരണമാണ്. ഈ വിഷയത്തില്‍ ഈ ഗ്രന്ഥത്തെ അതിജീവിക്കുന്ന മറ്റൊരു രചന മലയാളത്തില്‍ ഉണ്ടായിട്ടില്ല.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha