സമന്വയവും സംഘർഷവും (Samanvayavum samgharshavum)

By: അരവിന്ദാക്ഷൻ,വി (Aravindakshan,V)Material type: TextTextPublication details: തൃശൂർ (Thrissur) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala sasthrasahithya parishad) 2017Edition: 2Description: 168pSubject(s): Indian culture Indian society-hitory Social classesDDC classification: M306.0954 Summary: ഭാരതീയ സംസ്‌കാരത്തെ പ്രതിലോമകര മായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അധികവും ഇവിടെ നടന്നിട്ടുള്ളത്. ഇതിനെ ചെറുക്കുന്നതിനും, നമ്മുടെ സംസ്‌കാര ത്തിന്റെ മുഖ്യ പ്രവണതകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതിനുമാണ് അരവിന്ദാക്ഷന്‍ മാഷ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുള്ളത്. ഭാരതീയ സംസ്‌കാരത്തിന്റെ ജനകീയസ്വഭാവത്തെയും വൈവിധ്യത്തേയും ഈ പുസ്തകം ഉയര്‍ത്തി പ്പിടിക്കുന്നു. ഈ ഗ്രന്ഥത്തിന് കേരളത്തിലെ പ്രമുഖ സാഹിത്യസംസ്‌കാര പഠിതാക്കളില്‍ ഒരാളായ ഡോ.സുനില്‍ പി ഇളയിടം തയ്യാറാക്കിയ പഠനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M306.0954 ARA/S (Browse shelf (Opens below)) Available 51998

ഭാരതീയ സംസ്‌കാരത്തെ പ്രതിലോമകര മായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അധികവും ഇവിടെ നടന്നിട്ടുള്ളത്. ഇതിനെ ചെറുക്കുന്നതിനും, നമ്മുടെ സംസ്‌കാര ത്തിന്റെ മുഖ്യ പ്രവണതകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതിനുമാണ് അരവിന്ദാക്ഷന്‍ മാഷ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുള്ളത്. ഭാരതീയ സംസ്‌കാരത്തിന്റെ ജനകീയസ്വഭാവത്തെയും വൈവിധ്യത്തേയും ഈ പുസ്തകം ഉയര്‍ത്തി പ്പിടിക്കുന്നു. ഈ ഗ്രന്ഥത്തിന് കേരളത്തിലെ പ്രമുഖ സാഹിത്യസംസ്‌കാര പഠിതാക്കളില്‍ ഒരാളായ ഡോ.സുനില്‍ പി ഇളയിടം തയ്യാറാക്കിയ പഠനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha