രതിയുടെ സൈകതഭൂവിൽ;ലൈംഗികതയുടെ സാമൂഹിക പഠനം (Rathiyute saikathabhoovil;Laimgikathayude samoohika padanam)
Material type: TextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി : (Mathrubhoomi:) 2017Description: 223pISBN: 9788182671430Subject(s): human sex Human reproduction sexology Sexuality-SociologyDDC classification: M612.6 Summary: ലൈംഗികതയുടെ സാമൂഹികപഠനം ‘രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാസ്ത്രപരമായ കര്‍മങ്ങളും അവയുടെ അപഗ്രഥനാത്മാകഘടകങ്ങളും പെരുമാറ്റരീതികളും വൈകാരികതയുമെല്ലാം സമ്മേളിക്കുന്ന ഐക്യത്തിന്റെ ഒരേസമയം നിത്യയാഥാര്‍ഥ്യവും സാര്‍വത്രിക സാന്നിധ്യവുമാണത്. ലൈംഗികതയുടെ ശരീരശാസ്ത്രവും സാമൂഹികശാസ്ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതി.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M612.6 VIJ/R (Browse shelf (Opens below)) | Available | 45186 |
ലൈംഗികതയുടെ സാമൂഹികപഠനം
‘രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാസ്ത്രപരമായ കര്‍മങ്ങളും അവയുടെ അപഗ്രഥനാത്മാകഘടകങ്ങളും പെരുമാറ്റരീതികളും വൈകാരികതയുമെല്ലാം സമ്മേളിക്കുന്ന ഐക്യത്തിന്റെ ഒരേസമയം നിത്യയാഥാര്‍ഥ്യവും സാര്‍വത്രിക സാന്നിധ്യവുമാണത്.
ലൈംഗികതയുടെ ശരീരശാസ്ത്രവും സാമൂഹികശാസ്ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതി.
There are no comments on this title.