Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8124 ABD/A (Browse shelf (Opens below)) | Available | 44718 |
അണ്വായുധശേഷി, ഭഷ്യസ്വയം പര്യാപ്തി, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിങ്ങനെ ഏതാനും നേട്ടങ്ങള്‍ ശാസ്ത്രരംഗത്ത് ഭാരതം കൈവരിച്ചുകഴിഞ്ഞു. വരും ദശാബ്ദങ്ങള്‍ ഭാരതത്തിന്റെതെന്ന് ലോകരാഷ്ട്രങ്ങള്പ്പോലും കരുതുമ്പോള്‍ അതിലേയ്ക്കുള്ള ആദ്യപടികള്‍ മാത്രമായിട്ടേ ഇതെക്കെ കാണാനാവൂ. ബഹിരാകാശം ഭൂമി ജൈവമണ്ഢലം, ഭക്ഷണം, ഉര്‍ജ്ജം എന്നിങ്ങനെ നിര്‍ണായക മേഖലകളെപ്പറ്റി ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അതായത് മേഖലകളില്‍ ആഗോളതലത്തില്‍ കൈവരിച്ചിട്ടുള്ള പുരോഗതിയും ഭാരതത്തിന്റെ നേട്ടങ്ങളും ചിത്രികരിക്കുന്നതോടൊപ്പം നമ്മെ ലോകത്തിന്റെ മുന്നിരയിലേയ്ക്കു നയിക്കാവുന്ന സാങ്കേതിക പുരോഗതിയെപ്പറ്റി പ്രായോഗിക ബുദ്ധ്യാചര്ച്ച ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകം.
There are no comments on this title.