വിരുന്നിനിടയിലെ കലാപം (Virunninidayile kalapam)

By: പിന്റർ,ഹരോൾഡ് (Pinter,Harold)Contributor(s): ബിജുരാജ് (Bijuraj),TrMaterial type: TextTextPublication details: മാവേലിക്കര: (Mavelikkara:) ഫാബിയൻ, (Fabian,) 2017Description: 88pISBN: 8187333868Subject(s): English essays | English playwright | Politics and govenrment-WorldDDC classification: M824 Summary: മനുഷ്യന്റെ പ്രവൃത്തികളെയും അർത്ഥരാഹിത്യങ്ങളെയും നെടുംപാതയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിധിയുടെ കൂരഫലിതങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ പിന്റർ ചിലപ്പോഴെങ്കിലും സാമുവൽ ബക്കെറ്റിനെ അതിശയിച്ചു. ഒരേസമയം ആൾക്കൂട്ടത്തിലെ കുഴലൂത്തുകാരൻ കോമാളിയായും നഗ്നനായ യാചകനായും അയാൾ വെളിച്ചം വീഴാത്ത വേദിയിൽ കാത്തുനിന്നു, ഇനിയും എത്തിയിട്ടില്ലാത്ത തന്റെ പ്രക്ഷകനായി. വിരുന്നിനിടയിലെ കലാപം പ്രഭാഷണങ്ങൾ കവിതകൾ ആത്മഭാഷണങ്ങൾ ഹരോൾഡ് പിന്റർ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M824 PIN/V (Browse shelf (Opens below)) Available 56019

മനുഷ്യന്റെ പ്രവൃത്തികളെയും
അർത്ഥരാഹിത്യങ്ങളെയും
നെടുംപാതയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന
വിധിയുടെ കൂരഫലിതങ്ങളെയും
കുറിച്ച് സംസാരിക്കുമ്പോൾ
പിന്റർ ചിലപ്പോഴെങ്കിലും സാമുവൽ ബക്കെറ്റിനെ
അതിശയിച്ചു. ഒരേസമയം ആൾക്കൂട്ടത്തിലെ
കുഴലൂത്തുകാരൻ കോമാളിയായും
നഗ്നനായ യാചകനായും അയാൾ വെളിച്ചം
വീഴാത്ത വേദിയിൽ കാത്തുനിന്നു,
ഇനിയും എത്തിയിട്ടില്ലാത്ത തന്റെ പ്രക്ഷകനായി.
വിരുന്നിനിടയിലെ കലാപം
പ്രഭാഷണങ്ങൾ കവിതകൾ
ആത്മഭാഷണങ്ങൾ
ഹരോൾഡ് പിന്റർ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha