ലൈഫ് ഒഫ് പൈ (Life of Pi)
Material type: TextPublication details: കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (DC Boooks,) 2014Description: 391pISBN: 9788126443550Subject(s): Life of pi-English Novel- malayalam translationDDC classification: M823 Summary: കടൽക്ഷോഭത്തിൽ തകർന്ന കപ്പലിൽനിന്നും രക്ഷപെട്ടവർ അഞ്ചുപേർ മാത്രമായിരുന്നു. പതിനാറുവയസ്സുകാരൻ പൈ എന്ന ആൺകുട്ടിയും കാലൊടിഞ്ഞ ഒരു സീബ്രയും ഒരു കഴുതപ്പുലിയും ഒരു പെൺ ഒറാങ് ഉട്ടാനും പിന്നെ 200 കിലോ തൂക്കം വരുന്ന റിച്ചാർഡ് പാർക്കർ എന്ന കടുവയുമായിരുന്നു ആ അഞ്ചുപേർ. പസഫിക് കടലിന്റെ അനന്തനീലിമ പശ്ചാത്തലമൊരുക്കുന്ന അത്യപൂർവ്വയൊരു കഥ തുടങ്ങുകയായി. നോവൽ രൂപത്തിലും ചലച്ചിത്ര രൂപത്തിലും ലക്ഷക്കണത്തിന് ആസ്വാദകരെ നേടിയ കൃതിയുടെ ചാരുതയാർന്ന പരിഭാഷItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M823 MAR/L (Browse shelf (Opens below)) | Available | 39682 |
കടൽക്ഷോഭത്തിൽ തകർന്ന കപ്പലിൽനിന്നും രക്ഷപെട്ടവർ അഞ്ചുപേർ മാത്രമായിരുന്നു. പതിനാറുവയസ്സുകാരൻ പൈ എന്ന ആൺകുട്ടിയും കാലൊടിഞ്ഞ ഒരു സീബ്രയും ഒരു കഴുതപ്പുലിയും ഒരു പെൺ ഒറാങ് ഉട്ടാനും പിന്നെ 200 കിലോ തൂക്കം വരുന്ന റിച്ചാർഡ് പാർക്കർ എന്ന കടുവയുമായിരുന്നു ആ അഞ്ചുപേർ. പസഫിക് കടലിന്റെ അനന്തനീലിമ പശ്ചാത്തലമൊരുക്കുന്ന അത്യപൂർവ്വയൊരു കഥ തുടങ്ങുകയായി. നോവൽ രൂപത്തിലും ചലച്ചിത്ര രൂപത്തിലും ലക്ഷക്കണത്തിന് ആസ്വാദകരെ നേടിയ കൃതിയുടെ ചാരുതയാർന്ന പരിഭാഷ
There are no comments on this title.