കേരളത്തനിമ (Keralathanima)

By: ഗോപിനാഥൻ,ആർ (Gopinathan,R)Material type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala bhasha institute,) 2019Edition: 2Description: 527p. PlatesISBN: 9788120047686Subject(s): Kerala History | Kerala formation-Myth | Cultural historyDDC classification: M954.83 Summary: വിശ്വമാനവികതയുടെ പശ്ചാത്തലത്തില്‍ ഭാരതീയ ജനസമൂഹത്തിന്റെയും കേരളീയതയുടെയും വേരുകളന്വേഷിക്കുന്നതാണ് ഡോ ആര്‍ ഗോപിനാഥന്‍ എഴുതിരിക്കുന്ന ഈ വൈജ്ഞാനിക ഗ്രന്ഥം. കേരളോല്പ്പത്തിയുമായും കേരളത്തിന്റെ ചരിത്രവുമായും ബന്ധപ്പെട്ടുകിടക്കുന്നതും പ്രചരിപ്പിക്കപ്പെട്ടതുമായ അനവധി മിത്തുകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല എന്ന വസ്തുത യെ അവതരിപ്പിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി ചരിത്ര വസ്തുതകള്‍ക്കിടയില്‍ നിന്നും കേരളത്തിന്റെതായ സ്വത്വം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരന്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M954.83 GOP/K (Browse shelf (Opens below)) Available 54305

വിശ്വമാനവികതയുടെ പശ്ചാത്തലത്തില്‍ ഭാരതീയ ജനസമൂഹത്തിന്റെയും കേരളീയതയുടെയും വേരുകളന്വേഷിക്കുന്നതാണ് ഡോ ആര്‍ ഗോപിനാഥന്‍ എഴുതിരിക്കുന്ന ഈ വൈജ്ഞാനിക ഗ്രന്ഥം. കേരളോല്പ്പത്തിയുമായും കേരളത്തിന്റെ ചരിത്രവുമായും ബന്ധപ്പെട്ടുകിടക്കുന്നതും പ്രചരിപ്പിക്കപ്പെട്ടതുമായ അനവധി മിത്തുകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല എന്ന വസ്തുത യെ അവതരിപ്പിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി ചരിത്ര വസ്തുതകള്‍ക്കിടയില്‍ നിന്നും കേരളത്തിന്റെതായ സ്വത്വം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരന്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha