മരുഭൂമികൾ പൂക്കുമ്പോൾ (Marubhoomikal Pookumbol)
Material type: TextPublication details: കോഴിക്കോട് (Kozhikode) ലിപി (Lipi) 2003Edition: 1Description: 98pSubject(s): Malayalam Literature | Malayalam Novel StudyDDC classification: M894.812309 Summary: ബഷീറിലെ സൂഫിയെയും സാഹസികനെയും അരൂപങ്ങളുടെ സംവേദനങ്ങള്കൊണ്ടു ഭ്രാന്തു പിടിച്ച അദൃശ്യനായ കവിയെയും വീടിനുള്ളില്‍ തന്നെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ സൂക്ഷ്മ രൂപങ്ങള്‍ ദര്‍ശിച്ച ചിന്തകനെയും തന്റെ വിമര്‍ശന, വിശകലനപാടവത്തിലൂടെ നമുക്കു നേരെ നിര്‍ത്തുകയാണ് ഈ പുസ്തകത്തില്‍ പ്രശസ്ത ചിന്തകനായ എം.എന്‍.വിജയന്. ബഷീറിന്റെ രചനാലോകം എം.എന്‍.വിജയനില്‍ പ്രതിസ്പന്ദിക്കുമ്പോള് വായനക്കാര്‍ക്കു ലഭിക്കുന്ന ഉള്‍ക്കാഴ്ച എത്രവലുതാണ്! എല്ലാ മണലാരണ്യങ്ങളും ആരോ ജപിച്ചുണര്ത്തിയതുപോലെ വസന്തഗാനം പാടുന്ന ഒരു കാലത്തെ ദീര്‍ഘദര്‍ശനം ചെയ്ത എഴുത്തുകാരനായിരുന്നു ബഷീര്‍ എന്ന് ഈ പുസ്തകം വായിച്ചാല്‍ നമുക്ക് മനസ്സിലാവും.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.812309 VIJ/M (Browse shelf (Opens below)) | Available | 08117 | |
BK | Malayalam | M894.812309 VIJ/M (Browse shelf (Opens below)) | Available | 13964 |
ബഷീറിലെ സൂഫിയെയും സാഹസികനെയും അരൂപങ്ങളുടെ സംവേദനങ്ങള്കൊണ്ടു ഭ്രാന്തു പിടിച്ച അദൃശ്യനായ കവിയെയും വീടിനുള്ളില്‍ തന്നെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ സൂക്ഷ്മ രൂപങ്ങള്‍ ദര്‍ശിച്ച ചിന്തകനെയും തന്റെ വിമര്‍ശന, വിശകലനപാടവത്തിലൂടെ നമുക്കു നേരെ നിര്‍ത്തുകയാണ് ഈ പുസ്തകത്തില്‍ പ്രശസ്ത ചിന്തകനായ എം.എന്‍.വിജയന്. ബഷീറിന്റെ രചനാലോകം എം.എന്‍.വിജയനില്‍ പ്രതിസ്പന്ദിക്കുമ്പോള് വായനക്കാര്‍ക്കു ലഭിക്കുന്ന ഉള്‍ക്കാഴ്ച എത്രവലുതാണ്! എല്ലാ മണലാരണ്യങ്ങളും ആരോ ജപിച്ചുണര്ത്തിയതുപോലെ വസന്തഗാനം പാടുന്ന ഒരു കാലത്തെ ദീര്‍ഘദര്‍ശനം ചെയ്ത എഴുത്തുകാരനായിരുന്നു ബഷീര്‍ എന്ന് ഈ പുസ്തകം വായിച്ചാല്‍ നമുക്ക് മനസ്സിലാവും.
There are no comments on this title.