തിക്കോടിയന്റെ സമ്പൂർണ നാടകങ്ങൾ (Thikkodiyante sampoorna naadakangal)

By: തിക്കോടിയൻ (Thikkodiyan)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2011Description: 574pISBN: 9788182650336Subject(s): Malayalam literature | Malayalam DramaDDC classification: M894.8122 Summary: അരങ്ങ് കാണാത്ത നടന്റെ നാടകങ്ങളുടെ അപൂര്‍വ്വസമാഹാരം. ജീവിതത്തെക്കുറിച്ചുള്ള പ്രസാദാത്മകവും പ്രതീക്ഷാനിര്‍ഭരവുമായ കാഴ്ചപ്പാടാണ് തിക്കോടിയന്റെ നാടകങ്ങള്‍ ജീവിതത്തെ ഒരനുസ്യൂതപ്രവാഹമായി കാണുന്ന ഈ പ്രവാഹത്തിന്റെ നനവും കുളിര്‍മയും തട്ടി ഫലഭൂയിഷ്ഠമാകുന്ന തീരപ്രദേശങ്ങളിലെ വര്‍ണപ്പൊലിമകളില്‍ തിക്കോടിയന്‍ ചാരിതാര്‍ഥ്യമടയുന്നു. മരണത്തിലും വലുതാണ് ജീവിതം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നൂ ഇതിലെ നാടകങ്ങള്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.8122 THI/T (Browse shelf (Opens below)) Available 25678

അരങ്ങ് കാണാത്ത നടന്റെ നാടകങ്ങളുടെ അപൂര്‍വ്വസമാഹാരം. ജീവിതത്തെക്കുറിച്ചുള്ള പ്രസാദാത്മകവും പ്രതീക്ഷാനിര്‍ഭരവുമായ കാഴ്ചപ്പാടാണ് തിക്കോടിയന്റെ നാടകങ്ങള്‍ ജീവിതത്തെ ഒരനുസ്യൂതപ്രവാഹമായി കാണുന്ന ഈ പ്രവാഹത്തിന്റെ നനവും കുളിര്‍മയും തട്ടി ഫലഭൂയിഷ്ഠമാകുന്ന തീരപ്രദേശങ്ങളിലെ വര്‍ണപ്പൊലിമകളില്‍ തിക്കോടിയന്‍ ചാരിതാര്‍ഥ്യമടയുന്നു. മരണത്തിലും വലുതാണ് ജീവിതം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നൂ ഇതിലെ നാടകങ്ങള്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha