കാൽ നൂറ്റാണ്ട് (Kal noottand)
Material type: TextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2021Description: 408pISBN: 9789354820687Subject(s): Political history-Kerala | Politics and government | Emergency -Kerala History | DemocracyDDC classification: M320.95483 Summary: കേരളാ സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ തന്നെ ഇവിടം ജനാധിപത്യരാഷ്ട്രീയത്തിന്റ് പരീക്ഷണശാലയായിരുന്നു. ഇവിടെ നടക്കാത്ത രാഷ്ടീയ ഹരണഗുണന പ്രക്രിയകളില്ല. കേരളപ്പിറവിക്കു ശേഷമുള്ള 25 വർഷത്തെ രാഷ്ടിരീയ സ്ഥിതിവിഗതികളും അന്തർനാടകങ്ങളും സംഭവപരമ്പരകളും സാമൂഹിക മാറ്റങ്ങളുമെല്ലാം ഈ ഗ്രന്ഥത്തിൽ ചെറിയാൻ ഫിലിപ്പ് വിശദീകരിക്കുന്നു. സൂക്ഷ്മദൃക്കായ ഒരു ചരിത്രകാരന്റ് ഗവേഷണപാടവവും മികവുറ്റ ഒരു സാഹിത്യകാരന്റ് സൗന്ദര്യവീക്ഷണവും ഈ രാഷ്ടീയചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M320.95483 CHE/K (Browse shelf (Opens below)) | Available | 56684 |
കേരളാ സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ തന്നെ ഇവിടം ജനാധിപത്യരാഷ്ട്രീയത്തിന്റ് പരീക്ഷണശാലയായിരുന്നു. ഇവിടെ നടക്കാത്ത രാഷ്ടീയ ഹരണഗുണന പ്രക്രിയകളില്ല. കേരളപ്പിറവിക്കു ശേഷമുള്ള 25 വർഷത്തെ രാഷ്ടിരീയ സ്ഥിതിവിഗതികളും അന്തർനാടകങ്ങളും സംഭവപരമ്പരകളും സാമൂഹിക മാറ്റങ്ങളുമെല്ലാം ഈ ഗ്രന്ഥത്തിൽ ചെറിയാൻ ഫിലിപ്പ് വിശദീകരിക്കുന്നു. സൂക്ഷ്മദൃക്കായ ഒരു ചരിത്രകാരന്റ് ഗവേഷണപാടവവും മികവുറ്റ ഒരു സാഹിത്യകാരന്റ് സൗന്ദര്യവീക്ഷണവും ഈ രാഷ്ടീയചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
There are no comments on this title.