കേരള സംസ്കാരം:ഒരു തിരനോട്ടം (Kerala Samskaram:Oru Thiranottom)

By: ഗൗരി ലക്ഷ്മിഭായി, അശ്വതി തിരുനാൾ (Gowri Lakshmi Bhai, Aswathy Thirunal)Material type: TextTextPublication details: കോഴിക്കോട്: (kozhikode:) മാതൃഭൂമി, (Mathrubhumi,) 2012Description: 237pISBN: 9788182653498Subject(s): Kerala samskaram Kerala culture Malayalam litertureDDC classification: M954.83 Summary: ഒരു ജനതയെ തിരിച്ചറിയാന്‍ സഹായിക്കുന്നത് അതിന്റെ കലയും സംസ്‌കാരവും കൂടിയാണ്. ഏറെ സമ്പന്നവും പ്രാചീനവുമായ നമ്മുടെ വ്യത്യസ്്തങ്ങളായ കലാരൂപങ്ങളെപ്പറ്റി അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായി ഇംഗ്ലീഷില്‍ എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ. ഹിന്ദു ജീവിത്തിതന്റെ നിര്‍വചനങ്ങളെപ്പറ്റിയും കേരളീയ ആയോധന-നൃത്ത കലകളുടെ ഉദ്ഭവത്തെയും വളര്‍ച്ചയെയും പറ്റിയും അസാമാന്യ ഉള്‍ക്കാഴ്ചയോടെയുമ പാണ്ഡിത്യത്തോടെയും അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കേരള സംസ്‌കാര പഠനത്തിനുള്ള ഒരു മികച്ച ആമുഖമാണ്. അവതരണകലകള്‍, നിശ്ശബ്ദകലകള്‍, ക്ഷേത്രകലകള്‍, ക്ഷേത്രവാദ്യങ്ങള്‍ തുടങ്ങി നമ്മുടെ സംസ്‌കാരധാരയുടെ വ്യത്യസ്തഭാവങ്ങള്‍ ഇവിടെ വിശകലം ചെയ്യപ്പെടുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M954.83 GOW/K (Browse shelf (Opens below)) Available 34866
BK BK
Malayalam
M954.83 GOW/K (Browse shelf (Opens below)) Available 32020

ഒരു ജനതയെ തിരിച്ചറിയാന്‍ സഹായിക്കുന്നത് അതിന്റെ കലയും സംസ്‌കാരവും കൂടിയാണ്. ഏറെ സമ്പന്നവും പ്രാചീനവുമായ നമ്മുടെ വ്യത്യസ്്തങ്ങളായ കലാരൂപങ്ങളെപ്പറ്റി അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായി ഇംഗ്ലീഷില്‍ എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ. ഹിന്ദു ജീവിത്തിതന്റെ നിര്‍വചനങ്ങളെപ്പറ്റിയും കേരളീയ ആയോധന-നൃത്ത കലകളുടെ ഉദ്ഭവത്തെയും വളര്‍ച്ചയെയും പറ്റിയും അസാമാന്യ ഉള്‍ക്കാഴ്ചയോടെയുമ പാണ്ഡിത്യത്തോടെയും അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കേരള സംസ്‌കാര പഠനത്തിനുള്ള ഒരു മികച്ച ആമുഖമാണ്. അവതരണകലകള്‍, നിശ്ശബ്ദകലകള്‍, ക്ഷേത്രകലകള്‍, ക്ഷേത്രവാദ്യങ്ങള്‍ തുടങ്ങി നമ്മുടെ സംസ്‌കാരധാരയുടെ വ്യത്യസ്തഭാവങ്ങള്‍ ഇവിടെ വിശകലം ചെയ്യപ്പെടുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha