സൂഫിസം;അനുഭൂതിയും ആസ്വാദനവും (Sufism;anubhoothiyum aswadanavum)

By: സിദ്ദീഖ് മുഹമ്മദ് (Siddiq Muhammed)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) ഒലീവ് (Olive) 2019Edition: 3Description: 329pISBN: 9789382934110Subject(s): Sufism-Islamic mysticismDDC classification: M297.4 Summary: അനുഭൂതിയുടെയും അനുഭവത്തിന്റ്റെയും സുഗന്ത്യോദയനത്തിലൂടെ വഴിപോയവർക്കു മാത്രമേ സൂഫിസം അറിയാനാവൂ . അതിനാൽ മനോഹരമായ സൂഫികഥകളിലൂടെ, സൂഫീഅനുഭൂതിയുടെ സൗരഭവും സൂഫീആസ്വാദനത്തിന്റെ ലാവണ്യവും ഹൃദയങ്ങളിലേക് വിനിമയം ചെയ്യുകയാണീ പുസ്തകം. ജലാലുദ്ദീൻ റൂമി,ഹാഫിസ്, അത്താർ,ഹല്ലാജ് ജുനൈദ്,ഇബ്നു അറബി , റാബിഅ ബസരി ,അൽ ഗസാലി തുടങ്ങിയ സൂഫിഗുരുപരമ്പരകളിലൂടെ ആധുനിക ആത്മീയതയുടെ പ്രകാശവഴിയിലേക് പരിമളം പരിലസിപ്പിക്കുന്ന ആധ്യത്മിക അക്ഷരങ്ങളുടെ ഒരു വസന്തോദ്യാനം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M297.4 SID/S (Browse shelf (Opens below)) Available 55895

അനുഭൂതിയുടെയും അനുഭവത്തിന്റ്റെയും സുഗന്ത്യോദയനത്തിലൂടെ വഴിപോയവർക്കു മാത്രമേ സൂഫിസം അറിയാനാവൂ . അതിനാൽ മനോഹരമായ സൂഫികഥകളിലൂടെ, സൂഫീഅനുഭൂതിയുടെ സൗരഭവും സൂഫീആസ്വാദനത്തിന്റെ ലാവണ്യവും ഹൃദയങ്ങളിലേക് വിനിമയം ചെയ്യുകയാണീ പുസ്തകം.

ജലാലുദ്ദീൻ റൂമി,ഹാഫിസ്, അത്താർ,ഹല്ലാജ് ജുനൈദ്,ഇബ്നു അറബി , റാബിഅ ബസരി ,അൽ ഗസാലി തുടങ്ങിയ സൂഫിഗുരുപരമ്പരകളിലൂടെ ആധുനിക ആത്മീയതയുടെ പ്രകാശവഴിയിലേക് പരിമളം പരിലസിപ്പിക്കുന്ന ആധ്യത്മിക അക്ഷരങ്ങളുടെ ഒരു വസന്തോദ്യാനം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha