കഥയുടെ ജലാശയം (kadhayute jalasayam)

By: ശിഹാബുദ്ധീൻ പൊയ്‌ത്തുംകടവ് (Shihabuddeen Poithumkadavu)Contributor(s): രാമചന്ദ്രൻ, ടി.എം (Ramachandran,T.M)Material type: TextTextPublication details: Thrissur Green books 2014Description: 103pISBN: 978818423337Subject(s): malayalam writer- interview | malayalam writer- memoirsDDC classification: M894.8128 Summary: അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഞാന്‍ വ്യക്തിപരമായ ഒരു അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു . അന്ന് വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കടത്തലും കുശിനിക്കാരനെ സഹായിക്കലുമൊക്കെയായിരുന്നു ജോലി . ഒമ്പതാംതരം പാസ്സായി തുടര്‍പംനം മുടങ്ങി . അന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് കേള്‍ക്കുന്നത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ശബ്ദം കുറച്ചുള്ള സംഭാഷണങ്ങളില്‍ നിന്നാണ് . സി . പി . എമ്മുകാരുടെ തീവ്രവാദ രാഷ്ട്രീയക്കാരുടെ അപ്രത്യക്ഷപ്പെടവലുകള്‍ , യൂസഫ് എന്ന നക്‌സലൈറ്റുകാരനെ ഉരുട്ടിയ വര്‍ത്തമാനം - ആ ഇരുണ്ട നാളുകളില്‍ എന്റെയുള്ളിലും ഭീതി നിറഞ്ഞിരുന്നു . ഇത്തരം പിറുപിറുക്കലുകള്‍ കേട്ടുകൊണ്ടാണ് എന്റെ രാഷ്ട്രീയ ബോധം വളരുന്നത് .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8128 SHI/K (Browse shelf (Opens below)) Available 52409

അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഞാന്‍ വ്യക്തിപരമായ ഒരു അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു . അന്ന് വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കടത്തലും കുശിനിക്കാരനെ സഹായിക്കലുമൊക്കെയായിരുന്നു ജോലി . ഒമ്പതാംതരം പാസ്സായി തുടര്‍പംനം മുടങ്ങി . അന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് കേള്‍ക്കുന്നത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ശബ്ദം കുറച്ചുള്ള സംഭാഷണങ്ങളില്‍ നിന്നാണ് . സി . പി . എമ്മുകാരുടെ തീവ്രവാദ രാഷ്ട്രീയക്കാരുടെ അപ്രത്യക്ഷപ്പെടവലുകള്‍ , യൂസഫ് എന്ന നക്‌സലൈറ്റുകാരനെ ഉരുട്ടിയ വര്‍ത്തമാനം - ആ ഇരുണ്ട നാളുകളില്‍ എന്റെയുള്ളിലും ഭീതി നിറഞ്ഞിരുന്നു . ഇത്തരം പിറുപിറുക്കലുകള്‍ കേട്ടുകൊണ്ടാണ് എന്റെ രാഷ്ട്രീയ ബോധം വളരുന്നത് .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha