ഫറാ ബക്കർ:മറ്റൊരു യുദ്ധത്തിന് സാക്ഷിയാവാൻഞാൻ ആഗ്രഹിക്കുന്നില്ല (Farah Baker:Mattoru Yudhathinu Sakshiyavan Njan Agrahikkunnilla)

By: ബിജീഷ് ബാലകൃഷ്ണൻ (Bijeesh Balakrishnan)Material type: TextTextPublication details: കോട്ടയം (Kottayam): ഡി.സി ബുക്ക്സ് (D.C.Books), 2014Description: 141pISBN: 9788126451661Subject(s): Biography-Malayalam | Arab Israeli conflict | internet users | MicroblogsDDC classification: M956.054 Summary: ദുരിതമുഖത്തുനിന്നും ആരെങ്കിലും ഒരാൾ ആർജ്ജവത്തോടെ ഉയിർത്തെഴുന്നേറ്റുവന്ന് വിളിച്ചുപറയുമ്പോൾ മാത്രമാണ് നാം അതുവരെ കേട്ടതൊന്നും സത്യമായിരുന്നില്ലെന്നും യാഥാർത്ഥ്യങ്ങൾ സ്ഥാപിതതാത്പര്യങ്ങൾക്കു കീഴിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു എന്നും മനസ്സിലാക്കുക. അങ്ങനെയൊരു ശബ്ദമാണ് ഗസയിലെ അൽ ശിഫാ ആശുപത്രിക്കെതിർവശത്തെ സ്വവസതിയിൽ ഇരുന്നുകൊണ്ട് ഫറാ ബക്കർ എന്ന പെൺകുട്ടി അയച്ച ട്വീറ്റുകളിൽനിന്നും നാം കേട്ടത്. - ബെന്യാമിൻ. ********* ആളുകൾ യഥാർത്ഥ വസ്തുത അറിയണമെന്നേ എനിക്കുള്ളൂ. അതിനുവേണ്ടിയാണ് ഞാനെഴുതുന്നത്. - ഫറാ ബക്കർ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M956.054 BIJ/F (Browse shelf (Opens below)) Available 39795

ദുരിതമുഖത്തുനിന്നും ആരെങ്കിലും ഒരാൾ ആർജ്ജവത്തോടെ ഉയിർത്തെഴുന്നേറ്റുവന്ന് വിളിച്ചുപറയുമ്പോൾ മാത്രമാണ് നാം അതുവരെ കേട്ടതൊന്നും സത്യമായിരുന്നില്ലെന്നും യാഥാർത്ഥ്യങ്ങൾ സ്ഥാപിതതാത്പര്യങ്ങൾക്കു കീഴിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു എന്നും മനസ്സിലാക്കുക. അങ്ങനെയൊരു ശബ്ദമാണ് ഗസയിലെ അൽ ശിഫാ ആശുപത്രിക്കെതിർവശത്തെ സ്വവസതിയിൽ ഇരുന്നുകൊണ്ട് ഫറാ ബക്കർ എന്ന പെൺകുട്ടി അയച്ച ട്വീറ്റുകളിൽനിന്നും നാം കേട്ടത്. - ബെന്യാമിൻ. ********* ആളുകൾ യഥാർത്ഥ വസ്തുത അറിയണമെന്നേ എനിക്കുള്ളൂ. അതിനുവേണ്ടിയാണ് ഞാനെഴുതുന്നത്. - ഫറാ ബക്കർ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha