രമണമഹർഷിയുടെ 366 മഹത്തായ ചിന്തകൾ (Rmanamaharshiyude 366 mahathaya chinthakal)

By: രമണമഹർഷി (Rmanamaharshi)Contributor(s): പ്രകാശ്, പി. (Prakash, P.)Material type: TextTextPublication details: Kottayam DC Books 2022Description: 398pISBN: 9789354824050Subject(s): Selfhelp Indian philosophy Malayalam translationDDC classification: M158.1 Summary: ലക്ഷ്യം ഒരിക്കലും മാർഗത്തെ സാധൂകരിക്കുന്നില്ല. ചീത്തമാർഗങ്ങളിലൂടെ നല്ല കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും നല്ലതല്ല. മാർഗം ശുദ്ധമല്ലെങ്കിൽ അതിലൂടെ സിദ്ധിക്കുന്ന നേട്ടവും ശുദ്ധമല്ല. അതുകൊണ്ട് ലക്ഷ്യം മാത്രമല്ല അതിലേക്കു നയിക്കുന്ന മാർഗവും കുറ്റമറ്റതായിരിക്കുമെന്ന് ഉറപ്പുവരുത്തുക. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത്. പി. പ്രകാശ്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M158.1 RAM/R (Browse shelf (Opens below)) Available 58695

ലക്ഷ്യം ഒരിക്കലും മാർഗത്തെ സാധൂകരിക്കുന്നില്ല. ചീത്തമാർഗങ്ങളിലൂടെ നല്ല കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും നല്ലതല്ല. മാർഗം ശുദ്ധമല്ലെങ്കിൽ അതിലൂടെ സിദ്ധിക്കുന്ന നേട്ടവും ശുദ്ധമല്ല. അതുകൊണ്ട് ലക്ഷ്യം മാത്രമല്ല അതിലേക്കു നയിക്കുന്ന മാർഗവും കുറ്റമറ്റതായിരിക്കുമെന്ന് ഉറപ്പുവരുത്തുക. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത്. പി. പ്രകാശ്

There are no comments on this title.

to post a comment.

Powered by Koha