ഇന്ത്യ: അതിന് നമ്മെ എന്ത് പഠിപ്പിക്കുവാൻ കഴിയും (India;athinu namme enthu padippikkan kazhiyum)
Material type: TextPublication details: New Delhi: Penguin, 2000Edition: 1Description: xi, 283pISBN: 0-14-100437-1; 9789385725432Uniform titles: India: what it can teach us Subject(s): Indian philosophy Vedic literature hindu culture Max muller -speechDDC classification: M181.4 Summary: ഇന്ത്യയിൽ സിവിൽ സർവീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി മുള്ളർ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്തകം. ആർഷസംസ്ക്കാരത്തിന്റ സ്ത്രോതസ്സുകൾ, അതിന്റെ ആവിർഭാവം, ആർഷദർശനങ്ങളുടെ സ്വാധീനം, ഇതരദർശനങ്ങളെ അപേക്ഷിച്ച് ആർഷദർശനങ്ങൾക്കുള്ള മികവുകൾ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയിൽ വിശദീകരിക്കുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | M181.4 MUL/I (Browse shelf (Opens below)) | Available | 44503 | ||
BK | Kannur University Central Library Stack | Stack | 306.095 4 MUL/I (Browse shelf (Opens below)) | Available | 08894 |
ഇന്ത്യയിൽ സിവിൽ സർവീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി മുള്ളർ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്തകം. ആർഷസംസ്ക്കാരത്തിന്റ സ്ത്രോതസ്സുകൾ, അതിന്റെ ആവിർഭാവം, ആർഷദർശനങ്ങളുടെ സ്വാധീനം, ഇതരദർശനങ്ങളെ അപേക്ഷിച്ച് ആർഷദർശനങ്ങൾക്കുള്ള മികവുകൾ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയിൽ വിശദീകരിക്കുന്നു.
There are no comments on this title.