ഇന്ത്യയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസും (Indiayum Indian National Congrassum)

By: സുഗതന്‍, ഡി. (Sugathan, D.)Material type: TextTextPublication details: Thalassery G V Books 2021 2022Description: ISBN: 9789390747627; 9789390747788Subject(s): Indian history- Indian national Congress Indian national Congress- HistoryDDC classification: M954 Summary: ഇന്ത്യയുടെ ചരിത്രം എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം കൂടിയാണ്. അഹിംസ, നാനാത്വത്തിൽ ഏകത്വം തുടങ്ങിയ മഹത്തായ കാഴ്ചപ്പാടുകൾ ലോകജനതയ്ക്ക് സംഭാവന ചെയ്ത ഭാരതത്തിന്റെ ചരിത്രപന്ഥാവിലൂടെയുള്ള ആവേശകരമായ ഒരു യാത്രയാണ് ഈ ഗ്രന്ഥം. ഭാരതം എന്ന നാമലബ്ധി മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്യാഗനിർഭരമായ സമരപോരാട്ടങ്ങൾ വരെ ഓരോ ഏടുകളിലായി തന്മയത്വത്തോടുകൂടി പ്രതിപാദിക്കുന്നു. മറ്റ് ചരിത്രകാരന്മാർ പരാമർശിക്കാത്ത നിരവധി ചരിത്രവസ്തുതകളെ സൂക്ഷ്മ വിശകലനത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മുതൽക്കൂട്ടാവുന്ന ഒരു ചരിത്രപുസ്തകമാണ് ‘ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും’.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Vol info Status Date due Barcode
BK BK
Malayalam
Malayalam Collection M954 SUG/I.1 (Browse shelf (Opens below)) V.1 Available 58010
BK BK
Malayalam
Malayalam Collection M954 SUG/I.2 (Browse shelf (Opens below)) V.2 Available 58011

ഇന്ത്യയുടെ ചരിത്രം എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം കൂടിയാണ്. അഹിംസ, നാനാത്വത്തിൽ ഏകത്വം തുടങ്ങിയ മഹത്തായ കാഴ്ചപ്പാടുകൾ ലോകജനതയ്ക്ക് സംഭാവന ചെയ്ത ഭാരതത്തിന്റെ ചരിത്രപന്ഥാവിലൂടെയുള്ള ആവേശകരമായ ഒരു യാത്രയാണ് ഈ ഗ്രന്ഥം.

ഭാരതം എന്ന നാമലബ്ധി മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്യാഗനിർഭരമായ സമരപോരാട്ടങ്ങൾ വരെ ഓരോ ഏടുകളിലായി തന്മയത്വത്തോടുകൂടി പ്രതിപാദിക്കുന്നു. മറ്റ് ചരിത്രകാരന്മാർ പരാമർശിക്കാത്ത നിരവധി ചരിത്രവസ്തുതകളെ സൂക്ഷ്മ വിശകലനത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മുതൽക്കൂട്ടാവുന്ന ഒരു ചരിത്രപുസ്തകമാണ് ‘ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും’.

There are no comments on this title.

to post a comment.

Powered by Koha