ജീവിതം ഒരു സമരം (Jeevitham oru samaram)
Material type: TextPublication details: കോട്ടയം (Kottayam) SPCS 2011Description: 238ISBN: 9780000188588Subject(s): Autobiography | India-Kerala history-Freedom movementDDC classification: M923.2 Summary: കേരളത്തിന്റെ ഝാന്‍സീറാണി ‘ എന്നറിയപ്പെടുന്ന അക്കാമ്മാചെറിയാന്റെ ആത്മകഥ കേരളചരിത്രത്തിലെ ആറിയപ്പേടാത്ത ഏടുകൂടിയാണ് . 1938 ഒക്ടോബര്‍ 23 ന് തിരുവിതാംകൂര്‍ രാജകൊട്ടരത്തിലേക്കു നടന്ന ഉജ്ജ്വല മാര്‍ച്ചിന് നേതൃത്വം നല്‍കിക്കൊണ്ട് സ്വതന്ത്രസമരചരിത്രത്തില്‍ അക്കമ്മ ചെറിയാന് ചെറുതല്ലാത്ത ഇടം നേടി . എന്നാല്‍ ഇന്ത്യ സ്വതന്ത്രയായതിനുശേഷം അക്കമ്മ ചെറിയാന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷയായി . ഇതിന്റെ പിന്നിലെ അന്തര്‍ നാടകങ്ങള്‍ അക്കമ്മ ചെറിയാന് അലങ്കാരങ്ങളോ അതിശയോക്തിയോ ഇല്ലാതെ സത്യസന്ധമായി അവതരിപ്പിക്കുന്നു .Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M923.2 ACC/J (Browse shelf (Opens below)) | Available | 30904 |
കേരളത്തിന്റെ ഝാന്‍സീറാണി ‘ എന്നറിയപ്പെടുന്ന അക്കാമ്മാചെറിയാന്റെ ആത്മകഥ കേരളചരിത്രത്തിലെ ആറിയപ്പേടാത്ത ഏടുകൂടിയാണ് . 1938 ഒക്ടോബര്‍ 23 ന് തിരുവിതാംകൂര്‍ രാജകൊട്ടരത്തിലേക്കു നടന്ന ഉജ്ജ്വല മാര്‍ച്ചിന് നേതൃത്വം നല്‍കിക്കൊണ്ട് സ്വതന്ത്രസമരചരിത്രത്തില്‍ അക്കമ്മ ചെറിയാന് ചെറുതല്ലാത്ത ഇടം നേടി . എന്നാല്‍ ഇന്ത്യ സ്വതന്ത്രയായതിനുശേഷം അക്കമ്മ ചെറിയാന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷയായി . ഇതിന്റെ പിന്നിലെ അന്തര്‍ നാടകങ്ങള്‍ അക്കമ്മ ചെറിയാന് അലങ്കാരങ്ങളോ അതിശയോക്തിയോ ഇല്ലാതെ സത്യസന്ധമായി അവതരിപ്പിക്കുന്നു .
There are no comments on this title.