ഞാൻ നാദിയ മുറാദ്; അടിമപ്പെണ്ണിന്റെ അതിജീവനകഥ (Njan nadiya murad;adimappenninte athijeevanakadha)

By: രാകേഷ്,പി.എസ് (Rakesh,P.S)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2019Edition: 2Description: 96pISBN: 978818267869Subject(s): Nadiya murad-Biography IS (Organization) Women and war Human rights workers Hostage survivors islamic terrorismDDC classification: 923.6 Summary: എപ്പോഴെല്ലാം തന്റെ സ്വന്തം കഥ ആഖ്യാനം ചെയ്യുന്നുവോ, അപ്പോഴെല്ലാം ഐസിസ് ഭീകരരിൽനിന്ന് അവരുടെ ശക്തി ചോർത്തിക്കളയുകയാണെന്ന് നാദിയ കരുതുന്നു. അസാധാരണമായ ഒരു ജീവിതകഥ നാദിയയെ ഒരു വ്യക്തിയെന്ന നിലയിൽ ലോകത്തിനു മുൻപാകെ ഉയർത്തിക്കാട്ടുന്നു. -സി.വി. ബാലകൃഷ്ണൻ സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്ന പരിഷ്കൃതസമൂഹങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിനാൽ നാം നമ്മുടെ കുഞ്ഞുങ്ങളിൽ മുതൽമുടക്കണം. കാരണം, ഒരു കാലിസ്ലേറ്റിൽ എഴുതിത്തുടങ്ങുന്നതുപോലെ കുട്ടികളെ നമുക്ക് സഹിഷ്ണുതയും സഹവർത്തിത്വവും പഠിപ്പിക്കാൻ ശ്രമിക്കാം. -നാദിയ മുറാദ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദിന്റെ അസാധാരണമായ ജീവിതകഥ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M923.6 RAK/N (Browse shelf (Opens below)) Available 51931


എപ്പോഴെല്ലാം തന്റെ സ്വന്തം കഥ ആഖ്യാനം ചെയ്യുന്നുവോ, അപ്പോഴെല്ലാം ഐസിസ് ഭീകരരിൽനിന്ന് അവരുടെ ശക്തി ചോർത്തിക്കളയുകയാണെന്ന് നാദിയ കരുതുന്നു. അസാധാരണമായ ഒരു ജീവിതകഥ നാദിയയെ ഒരു വ്യക്തിയെന്ന നിലയിൽ ലോകത്തിനു മുൻപാകെ ഉയർത്തിക്കാട്ടുന്നു.
-സി.വി. ബാലകൃഷ്ണൻ

സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്ന പരിഷ്കൃതസമൂഹങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിനാൽ നാം നമ്മുടെ കുഞ്ഞുങ്ങളിൽ മുതൽമുടക്കണം. കാരണം, ഒരു കാലിസ്ലേറ്റിൽ എഴുതിത്തുടങ്ങുന്നതുപോലെ കുട്ടികളെ നമുക്ക് സഹിഷ്ണുതയും സഹവർത്തിത്വവും പഠിപ്പിക്കാൻ ശ്രമിക്കാം.
-നാദിയ മുറാദ്

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദിന്റെ അസാധാരണമായ ജീവിതകഥ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha