ഞാൻ ഗൗരി ഞങ്ങൾ ഗൗരി (Njan Gauri Njangal Gauri)

Contributor(s): ഗൗഡ, ചന്ദൻ, -- എഡിറ്റർ | edited by Chandan GowdaMaterial type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2017Description: 272 p 21 cmISBN: 9789352820672Uniform titles: The way i see it:A Gauri Lankesh Reader Subject(s): Malayalam Literature/Essays | Lankesh, Gauri | English literature -- Essays -- Translation | മലയാള സാഹിത്യംDDC classification: M824 Summary: ഗൗരി ജീവിക്കുന്നില്ലെങ്കിലും അവരുടെ ധീരമായ മനസ്സില്‍ നിന്നുതിര്‍ന്ന സ്വാതന്ത്ര്യത്തെയും മാനവികതയെയും ജനാധിപത്യത്തെയും പറ്റിയുള്ള ശക്തിയേറിയ വാക്കുകള്‍ വായനക്കാരോട് സംസാരിച്ചുകൊേയിരിക്കും. ഈ സമാഹാരത്തിലെ രചനകള്‍ സത്യം തുറന്ന് പറഞ്ഞേതീരൂ എന്ന് വിശ്വസിച്ച ഒരു പൗരനെന്ന നിലയിലും സാമൂഹിക പോരാളി എന്ന നിലയിലുമുള്ള ഗൗരിയുടെ പരന്നൊഴുകുന്ന ചിന്താമേഖലകളെ പ്രതിഫ ലിപ്പിക്കുന്നു. സത്യം തുറന്നു പറയുന്നത് തന്റെ അവകാശമെന്നതുപോലെതന്നെ കടമയാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. മനുഷ്യചരിത്ര ത്തിലെ ഏറ്റവും മഹനീയങ്ങളായ മൂല്യങ്ങള്‍ക്കുവേണ്ടി ജീവന്‍ കൊടുത്ത സ്ത്രീ-പുരുഷന്മാരുടെ വെട്ടിത്തിളങ്ങുന്ന നാമങ്ങളുടെ പട്ടികയിലേക്ക് ഗൗരിയുടെ പേരും വന്നെത്തുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M824 NJA (Browse shelf (Opens below)) Available 45196

malayalam translation of 'The way i see it: A Gouri Lankesh reader

ഗൗരി ജീവിക്കുന്നില്ലെങ്കിലും അവരുടെ ധീരമായ മനസ്സില്‍ നിന്നുതിര്‍ന്ന സ്വാതന്ത്ര്യത്തെയും മാനവികതയെയും ജനാധിപത്യത്തെയും പറ്റിയുള്ള ശക്തിയേറിയ വാക്കുകള്‍ വായനക്കാരോട് സംസാരിച്ചുകൊേയിരിക്കും. ഈ സമാഹാരത്തിലെ രചനകള്‍ സത്യം തുറന്ന് പറഞ്ഞേതീരൂ എന്ന് വിശ്വസിച്ച ഒരു പൗരനെന്ന നിലയിലും സാമൂഹിക പോരാളി എന്ന നിലയിലുമുള്ള ഗൗരിയുടെ പരന്നൊഴുകുന്ന ചിന്താമേഖലകളെ പ്രതിഫ ലിപ്പിക്കുന്നു. സത്യം തുറന്നു പറയുന്നത് തന്റെ അവകാശമെന്നതുപോലെതന്നെ കടമയാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. മനുഷ്യചരിത്ര ത്തിലെ ഏറ്റവും മഹനീയങ്ങളായ മൂല്യങ്ങള്‍ക്കുവേണ്ടി ജീവന്‍ കൊടുത്ത സ്ത്രീ-പുരുഷന്മാരുടെ വെട്ടിത്തിളങ്ങുന്ന നാമങ്ങളുടെ പട്ടികയിലേക്ക് ഗൗരിയുടെ പേരും വന്നെത്തുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha