അസാധ്യമായി ഒന്നുമില്ല (Asadhyamayi onnumilla)

By: കിരൺ ബേദി (Kiran Bedi)Contributor(s): പ്രകാശ്, പി. (Prakash,P.)Material type: TextTextPublication details: കോട്ടയം: (Kottayam:) Dc books, 2016Description: 506pISBN: 9788126467143Subject(s): India--New Delhi | Bedi, Kiran, 1949- | Tihar Central Jail (New Delhi, India) | Management | Prison administration | Prisoners | PolicewomenDDC classification: M365.7095456 Summary: പുരുഷ കേസരികള്‍ക്കുപോലും സാധ്യമല്ലാതിരുന്ന വിസ്മയകരമായ നേട്ടം സ്വന്തമാക്കിയ ധീരയായ ഒരു പോലീസ് ഉദ്ദ്യോഗസ്ഥയുടെ നേട്ടങ്ങളുടെ ഉദ്ദ്വേഗജനകമായ കഥയാണിത്.ഇതിനെ ഇന്ദ്രജാലമെന്നോ മഹാത്ഭുതമെന്നോ വിശേഷിപ്പിച്ചാലും അധികമാവില്ലാ. പുറം ലോകം അവജ്ഞയോടും യോശങ്കകളോടും കണ്ടിരുന്ന കുറ്റവാളികളുടേതുമാത്രമായ ഇരുമ്പഴികള്‍ക്കകത്തെ ഒറ്റപ്പെട്ടലോകം പ്രതീക്ഷയുടെ പുതുവെളിച്ചം കടന്നുചെല്ലുന്ന ഇടമായി മാറിയതെങ്ങനെയാണ് കിരണ്‍ബേദി തുറന്നെഴുതുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M365.7095456 KIR/A (Browse shelf (Opens below)) Available 44299

പുരുഷ കേസരികള്‍ക്കുപോലും സാധ്യമല്ലാതിരുന്ന വിസ്മയകരമായ നേട്ടം സ്വന്തമാക്കിയ ധീരയായ ഒരു പോലീസ് ഉദ്ദ്യോഗസ്ഥയുടെ നേട്ടങ്ങളുടെ ഉദ്ദ്വേഗജനകമായ കഥയാണിത്.ഇതിനെ ഇന്ദ്രജാലമെന്നോ മഹാത്ഭുതമെന്നോ വിശേഷിപ്പിച്ചാലും അധികമാവില്ലാ. പുറം ലോകം അവജ്ഞയോടും യോശങ്കകളോടും കണ്ടിരുന്ന കുറ്റവാളികളുടേതുമാത്രമായ ഇരുമ്പഴികള്‍ക്കകത്തെ ഒറ്റപ്പെട്ടലോകം പ്രതീക്ഷയുടെ പുതുവെളിച്ചം കടന്നുചെല്ലുന്ന ഇടമായി മാറിയതെങ്ങനെയാണ് കിരണ്‍ബേദി തുറന്നെഴുതുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha