പാട്ടും നൃത്തവും: ഉൾക്കാഴ്ചകൾ വിചാരണകൾ (Pattum nrithavum: Ulkkazhchakal vicharanakal) /
Material type: TextPublication details: കണ്ണൂർ: (Kannur:) കൈരളി, (Kairali,) 2017Description: 128pISBN: 9789386822512Subject(s): Indian classical dance--classical musicDDC classification: M792.80954 Summary: കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് പുരസ്കാരം നേടിയ ഉപന്യാസ സമാഹാരമാണ് എതിരൻ കതിരവൻ രചിച്ച പാട്ടും നൃത്തവും. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കർണാടിക് – ഫ്യൂഷൻ സംഗീതം, സ്തോത്രഗീതം, മോഡേൺ തിയേറ്റർ, ചുവർ ചിത്രകല തുടങ്ങിയ കലാസാംസ്കാരിക പാരമ്പര്യങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്ന വേറിട്ട പുസ്തകം. പ്രസ്തുത നാട്യ – സംഗീത – ക്ലാസിക് കലാവിഭാഗങ്ങളുടെ വളർച്ചയും ചരിത്രവും പ്രസക്തിയും പരിമിതികളും യുക്തിഭദ്രമായി വിശകലനത്തിന് വിധേയമാക്കുന്ന കൃതിയാണിത്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M792.80954 ETH/P (Browse shelf (Opens below)) | Available | 50139 |
കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് പുരസ്കാരം നേടിയ ഉപന്യാസ സമാഹാരമാണ് എതിരൻ കതിരവൻ രചിച്ച പാട്ടും നൃത്തവും. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കർണാടിക് – ഫ്യൂഷൻ സംഗീതം, സ്തോത്രഗീതം, മോഡേൺ തിയേറ്റർ, ചുവർ ചിത്രകല തുടങ്ങിയ കലാസാംസ്കാരിക പാരമ്പര്യങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്ന വേറിട്ട പുസ്തകം. പ്രസ്തുത നാട്യ – സംഗീത – ക്ലാസിക് കലാവിഭാഗങ്ങളുടെ വളർച്ചയും ചരിത്രവും പ്രസക്തിയും പരിമിതികളും യുക്തിഭദ്രമായി വിശകലനത്തിന് വിധേയമാക്കുന്ന കൃതിയാണിത്.
There are no comments on this title.