റഫിനാമ;മുഹമ്മദ് റഫിയുടെ സമഗ്രജീവിതം (Rafinama;Muhammed rafiyude samagrajeevitham)

By: ജമാൽ കൊച്ചങ്ങാടി (Jamal Kochangadi)Material type: TextTextPublication details: കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi,) 2021Description: 248pISBN: 9789391451271Subject(s): Muhammed rafi-Indian singer | Musician-biography | Indian cinema musicDDC classification: M927.821092 Summary: ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിലൂടെ കോർത്തിണക്കിയ മുഹമ്മദ് റഫിയുടെ ജീവിതത്തിലൂടെ ഒരു സംഗീതയാത്ര. ആ അതുല്യപ്രതിഭയോടൊത്ത് അനശ്വരഗാനങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകരും ഗാനരചയിതാക്കളും സഹഗായകരും ഉപകരണവിദഗ്ധരും ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും സിനിമാസംവിധായകരുമെല്ലാം ഈ പുസ്തകത്തിൽ കടന്നുവരുന്നു. ഒപ്പം, റഫിയുടെ ജീവിതത്തിലെ പലപല സന്ദിഗ്ധഘട്ടങ്ങളും അവിസ്മരണീയ സംഭവങ്ങളും കൗതുകങ്ങളും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ പുതിയ സംഗീതപുസ്തകം. ഗായകരുടെ ഗായകനായ മുഹമ്മദ് റഫിയുടെ സമഗ്രമായ ജീവചരിത്രം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M927.821092 JAM/R (Browse shelf (Opens below)) Available 55566

ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും പാട്ടിലൂടെ കോർത്തിണക്കിയ മുഹമ്മദ് റഫിയുടെ ജീവിതത്തിലൂടെ ഒരു സംഗീതയാത്ര. ആ അതുല്യപ്രതിഭയോടൊത്ത് അനശ്വരഗാനങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകരും ഗാനരചയിതാക്കളും സഹഗായകരും ഉപകരണവിദഗ്ധരും ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും സിനിമാസംവിധായകരുമെല്ലാം ഈ പുസ്തകത്തിൽ കടന്നുവരുന്നു. ഒപ്പം, റഫിയുടെ ജീവിതത്തിലെ പലപല സന്ദിഗ്ധഘട്ടങ്ങളും അവിസ്മരണീയ സംഭവങ്ങളും കൗതുകങ്ങളും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ പുതിയ സംഗീതപുസ്തകം.
ഗായകരുടെ ഗായകനായ മുഹമ്മദ് റഫിയുടെ സമഗ്രമായ ജീവചരിത്രം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha