മലബാറിലെ ജനങ്ങൾ (Malabarile janangal)
Material type: TextPublication details: കോഴിക്കോട്: (Kozhikode): മാതൃഭൂമി,(Mathrubhumi,) 2008Description: 230pISBN: 9788182645899Subject(s): Kerala-HistoryDDC classification: M954.83 Summary: ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര സമ്പുഷ്ടമാകാതിരുന്ന ഒരു കാലഘട്ടത്തില്‍ മലബാറിനെപ്പറ്റി അന്ന് ലഭിക്കാവുന്ന രേഖകള്‍ ഉപയുക്തമാക്കി ഒരു മാന്വല്‍ രചിക്കുന്നതില്‍ അന്നത്തെ മലബാര്‍ ജില്ലാകലക്ടറായിരുന്ന വില്യം ലോഗന് പുലര്‍ത്തിയ ചരിത്രരചനാവൈഭവത്തിന്റെ സാക്ഷ്യമാണ് മലബാര്‍ മാന്വല്‍ . ചരിത്രവിദ്യാര്‍ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിക്കുന്ന ഏക മാന്വല്‍ മലബാറിന്റേതാണ് . മലബാറിനെ സംബന്ധിക്കുന്ന എല്ലാ പ്രധാനകാര്യങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു . മലബാറിന്റെ ജനജീവിതം , സംസ്കാരം , പുരാവൃത്തം , ഐതിഹ്യം, രാഷ്ട്രീയചരിത്രം , പ്രകൃതി എന്നിവയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്മാന്വലിലെ ’ജനങ്ങള്‍’ എന്ന ഭാഗമാണ് ഈ കൃതി.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M954.83 LOG/M (Browse shelf (Opens below)) | Available | 25210 |
ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര സമ്പുഷ്ടമാകാതിരുന്ന ഒരു കാലഘട്ടത്തില്‍ മലബാറിനെപ്പറ്റി അന്ന് ലഭിക്കാവുന്ന രേഖകള്‍ ഉപയുക്തമാക്കി ഒരു മാന്വല്‍ രചിക്കുന്നതില്‍ അന്നത്തെ മലബാര്‍
ജില്ലാകലക്ടറായിരുന്ന വില്യം ലോഗന് പുലര്‍ത്തിയ ചരിത്രരചനാവൈഭവത്തിന്റെ സാക്ഷ്യമാണ് മലബാര്‍ മാന്വല്‍ . ചരിത്രവിദ്യാര്‍ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിക്കുന്ന ഏക മാന്വല്‍ മലബാറിന്റേതാണ് . മലബാറിനെ സംബന്ധിക്കുന്ന എല്ലാ പ്രധാനകാര്യങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു . മലബാറിന്റെ ജനജീവിതം , സംസ്കാരം , പുരാവൃത്തം , ഐതിഹ്യം, രാഷ്ട്രീയചരിത്രം , പ്രകൃതി എന്നിവയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്മാന്വലിലെ ’ജനങ്ങള്‍’ എന്ന ഭാഗമാണ് ഈ കൃതി.
There are no comments on this title.