മഹാഭാരതം;സാംസ്‌കാരിക ചരിത്രം (Mahabharatham;Samskarika charithram)

By: സുനിൽ പി ഇളയിടം (Sunil P Ilayidam)Material type: TextTextPublication details: കോട്ടയം ഡിസി ബുക്‌സ് 2020Edition: 3Description: 973pISBN: 9789353903435Subject(s): Mahabharatha -Cultural history Study | Hinduism -Indian philosophyDDC classification: M294.592309 Summary: ചരിത്രവത്കരണത്തിന്റെ പല പടവുകളില്‍വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലുള്ളത്. അതിനപ്പുറം, തത്ത്വചിന്തയുടെയും അധ്യാത്മവിചാരത്തിന്റെയും ദൈവദര്‍ശനത്തിന്റെയും മറ്റും തലങ്ങളില്‍ മഹാഭാരതം എന്തുപറയുന്നു എന്നാരായാന്‍ ഈ ഗ്രന്ഥം കാര്യമായി ശ്രമിച്ചിട്ടില്ല. അതിനര്‍ത്ഥം അത്തരം പ്രമേയങ്ങളാകെ അപ്രസക്തമാണെന്നല്ല. ഇതര പാരായണരീതികളെയോ അതു ജന്മം നല്‍കുന്ന അര്‍ത്ഥലോകത്തെയോ നിരസിക്കുക എന്ന താത്പര്യം ഇവിടെ അല്‍പ്പംപോലുമില്ല. ഇതാണ് മഹാഭാരതം എന്ന വിധിതീര്‍പ്പല്ല; ഇതുകൂടിയാണ് മഹാഭാരതം എന്ന നിവേദനമേ ഇതിലുള്ളൂ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M294.592309 SUN/M (Browse shelf (Opens below)) Checked out to KRISHNAN K P (7522) 10/05/2024 54463

ചരിത്രവത്കരണത്തിന്റെ പല പടവുകളില്‍വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലുള്ളത്. അതിനപ്പുറം, തത്ത്വചിന്തയുടെയും അധ്യാത്മവിചാരത്തിന്റെയും ദൈവദര്‍ശനത്തിന്റെയും മറ്റും തലങ്ങളില്‍ മഹാഭാരതം എന്തുപറയുന്നു എന്നാരായാന്‍ ഈ ഗ്രന്ഥം കാര്യമായി ശ്രമിച്ചിട്ടില്ല. അതിനര്‍ത്ഥം അത്തരം പ്രമേയങ്ങളാകെ അപ്രസക്തമാണെന്നല്ല. ഇതര പാരായണരീതികളെയോ അതു ജന്മം നല്‍കുന്ന അര്‍ത്ഥലോകത്തെയോ നിരസിക്കുക എന്ന താത്പര്യം ഇവിടെ അല്‍പ്പംപോലുമില്ല. ഇതാണ് മഹാഭാരതം എന്ന വിധിതീര്‍പ്പല്ല; ഇതുകൂടിയാണ് മഹാഭാരതം എന്ന നിവേദനമേ ഇതിലുള്ളൂ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha