ഫെമിനിസത്തിൻ്റെ കേരള ചരിത്രം (Feminisathinte kerala charithram)

By: ശ്രീകല,പി.എസ് (Sreekala,P.S)Material type: TextTextPublication details: കോഴിക്കോട് (kozhikkode) മാതൃഭൂമി(Mathrubhumi) 2020Description: 247pISBN: 9788194822271Subject(s): feminism-Kerala | Women -social status | women studiesDDC classification: 305.4095483 Summary: ഏതെങ്കിലും വാദമെന്നോ വാദത്തിന്റെ ഭാഗമെന്നോ തിരിച്ചറിയപ്പെടാതെ തുടങ്ങുകയും വളരുകയും ചെയ്ത കേരളത്തിലെ ഫെമിനിസത്തിന്റെ സ്വന്തമായ ചരിത്രം അത്യപൂർവമായി മാത്രമേ എഴുതിവെക്കപ്പെട്ടിട്ടുള്ളൂ. സ്ത്രീപദവി സംബന്ധിക്കുന്ന സാർവദേശീയമായ ചരിത്രപശ്ചാത്തലവും അതിന്റെ വളർച്ചയും പരിശോധിച്ചു കൊണ്ടു മാത്രമേ ഫെമിനിസത്തിന്റെ വേരുകൾ തേടാനാവൂ. സ്ത്രീപദവിയുടെ ചരിത്രവും കേരളത്തിന്റെ സാമൂഹിക ചരിത്രവും പരിശോധിച്ചുകൊണ്ട്, ഫെമിനിസത്തിന്റെ കേരളചരിത്രം ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി രേഖപ്പെടുത്തുന്ന പുസ്തകം.കേരളത്തിലെ ഫെമിനിസ്റ്റ് ചരിത്രം അടയാളപ്പെടുത്തുന്ന ഗ്രന്ഥം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
305.4095483 SRE/F (Browse shelf (Opens below)) Checked out to PRAJULA P. (8596) 10/05/2024 54650

ഏതെങ്കിലും വാദമെന്നോ വാദത്തിന്റെ ഭാഗമെന്നോ തിരിച്ചറിയപ്പെടാതെ തുടങ്ങുകയും വളരുകയും ചെയ്ത കേരളത്തിലെ ഫെമിനിസത്തിന്റെ സ്വന്തമായ ചരിത്രം അത്യപൂർവമായി മാത്രമേ എഴുതിവെക്കപ്പെട്ടിട്ടുള്ളൂ. സ്ത്രീപദവി സംബന്ധിക്കുന്ന സാർവദേശീയമായ ചരിത്രപശ്ചാത്തലവും അതിന്റെ വളർച്ചയും പരിശോധിച്ചു കൊണ്ടു മാത്രമേ ഫെമിനിസത്തിന്റെ വേരുകൾ തേടാനാവൂ. സ്ത്രീപദവിയുടെ ചരിത്രവും കേരളത്തിന്റെ സാമൂഹിക ചരിത്രവും പരിശോധിച്ചുകൊണ്ട്, ഫെമിനിസത്തിന്റെ കേരളചരിത്രം ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി രേഖപ്പെടുത്തുന്ന പുസ്തകം.കേരളത്തിലെ ഫെമിനിസ്റ്റ് ചരിത്രം അടയാളപ്പെടുത്തുന്ന ഗ്രന്ഥം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha