കൊച്ചി രാജ്യചരിത്രം : പുരാരേഖകളിലൂടെ (kochi rajyacharithram: purarekhakaliloode)

By: വേലായുധൻ പണിക്കശ്ശേരി (Velayudhan Panikkasserry)Material type: TextTextPublication details: കോട്ടയം : ഡി.സി. ബുക്സ്, 2022Description: 142pISBN: 9789354823602Uniform titles: kochi rajyacharithram purarekhakaliloode Subject(s): History- Kerala- Kochi | Kerala historyDDC classification: M954.83 Summary: കേരളചരിത്രത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഭൂമികയാണ് കൊച്ചിയുടേത്. താരതമ്യേന ചെറിയ രാജവംശമായിരുന്ന കൊച്ചി വിദേശശക്തികളുടെ സഹായത്താൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കുകയുണ്ടണ്ടായി. കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ ആക്രമണങ്ങളെ തടയുന്നതിനും കച്ചവടബന്ധങ്ങളുടെ സാധ്യതകൾ ഉപയോഗിക്കുന്നതിനുമായി കൊച്ചി രാജവംശം പുലർത്തിയ നടപടികൾ ചരിത്രരേഖകളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, മൈസൂർ സുൽത്താനായിരുന്ന ഹൈദരലി ഖാൻ തുടങ്ങിയ ശക്തികളുമായുള്ള ബന്ധത്തിന്റെ ശേഷിപ്പുകൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M954.83 VEL/K (Browse shelf (Opens below)) Available 58770

കേരളചരിത്രത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഭൂമികയാണ് കൊച്ചിയുടേത്. താരതമ്യേന ചെറിയ രാജവംശമായിരുന്ന കൊച്ചി വിദേശശക്തികളുടെ സഹായത്താൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കുകയുണ്ടണ്ടായി. കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ ആക്രമണങ്ങളെ തടയുന്നതിനും കച്ചവടബന്ധങ്ങളുടെ സാധ്യതകൾ ഉപയോഗിക്കുന്നതിനുമായി കൊച്ചി രാജവംശം പുലർത്തിയ നടപടികൾ ചരിത്രരേഖകളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, മൈസൂർ സുൽത്താനായിരുന്ന ഹൈദരലി ഖാൻ തുടങ്ങിയ ശക്തികളുമായുള്ള ബന്ധത്തിന്റെ ശേഷിപ്പുകൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു.

There are no comments on this title.

to post a comment.

Powered by Koha