മോപ്പസാങ്ങിന്റെ കഥകൾ (Maupassantite Kathakal)

By: മോപ്പസാങ് ,ഗെയ്ദെ (Maupassant,Guy De)Contributor(s): രാജൻ തുവ്വാര (Rajan Thuvvara),TrMaterial type: TextTextPublication details: കോഴിക്കോട്; (Kozhikkode:) പൂർണ, (Poorna,) 2007Description: 120pISBN: 9788130001265Subject(s): Moppssanginte kathakal-storiesDDC classification: M843 Summary: വിശ്വസാഹിത്യകാരനായ മോപ്പസാങ്ങിന്റെ 18 കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. 15 പ്രണയകഥകളും 3 പ്രണയേതര കഥകളും. ജൂള്‍സ് അമ്മാവന്‍, നെക്‌ലേസ്, സൈമണിന്റെ പപ്പ, മെതിയടികള്‍, തുറമുഖം, ഭാര്യയുടെ കാമുകന്‍ തുടങ്ങിയ അതിപ്രശസ്ത കഥകള്‍. ആഴിയുടെ അടിത്തട്ടില്‍ നിന്നും മുത്തുകളും ചിപ്പികളും വാരിയെടുക്കുന്ന അത്ഭുതകരമായ ഇന്ദ്രജാലമാണ് മോപ്പസാങ് പ്രകടമാക്കുന്നത്. ശില്പഭംഗിയിലും ശൈലിയുടെ സൗന്ദര്യത്തിലും മോപ്പസാങ് എന്നും അനുകരണീയനായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കഥാകാരനും മോപ്പസാങ് തന്നെയാണ്. അതെ, 'കഥകളുടെ രാജാവിന്റെ' കഥകളാണ് ഈ സമാഹാരത്തിലുള്ളത്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M843 MOP/M (Browse shelf (Opens below)) Available 36304

വിശ്വസാഹിത്യകാരനായ മോപ്പസാങ്ങിന്റെ 18 കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. 15 പ്രണയകഥകളും 3 പ്രണയേതര കഥകളും. ജൂള്‍സ് അമ്മാവന്‍, നെക്‌ലേസ്, സൈമണിന്റെ പപ്പ, മെതിയടികള്‍, തുറമുഖം, ഭാര്യയുടെ കാമുകന്‍ തുടങ്ങിയ അതിപ്രശസ്ത കഥകള്‍. ആഴിയുടെ അടിത്തട്ടില്‍ നിന്നും മുത്തുകളും ചിപ്പികളും വാരിയെടുക്കുന്ന അത്ഭുതകരമായ ഇന്ദ്രജാലമാണ് മോപ്പസാങ് പ്രകടമാക്കുന്നത്. ശില്പഭംഗിയിലും ശൈലിയുടെ സൗന്ദര്യത്തിലും മോപ്പസാങ് എന്നും അനുകരണീയനായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കഥാകാരനും മോപ്പസാങ് തന്നെയാണ്. അതെ, 'കഥകളുടെ രാജാവിന്റെ' കഥകളാണ് ഈ സമാഹാരത്തിലുള്ളത്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha