നിലം പൂത്തു മലർന്ന നാൾ (Nilam Poothu Malarnna Nal) /

By: മനോജ് കുറൂർ (Manoj Kuroor)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2016Description: 215pISBN: 9788126464043Subject(s): Malayalam Literature--NovelDDC classification: M894.8123 Summary: ഈ കൃതി വായിച്ചുതീരവേ മലയാളത്തിന്റെ ആദ്യനോവൽ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി. കാരണം, നമ്മുടെയൊക്കെ ജീവിതത്തിന്റെ നിലത്തെഴുത്ത് ഇന്ദുലേഖയിലല്ല, ഇതിലാണ് എനിക്കു വായിക്കാൻ കഴിഞ്ഞത്. ആദ്യ മലയാളനോവൽ എന്നു തോന്നിപ്പിക്കാൻ തക്ക മാതൃകാരഹിതമായ മൗലികത ഇതിനുണ്ടുതാനും. വനയാത്രകളെ വായനയെക്കാളേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ രചന ഹൃദ്യമായ വായ നാനുഭവത്തോടൊപ്പംതന്നെ ഒരു വനയാത്രയുടെ പ്രതീതികൂടി നല്കുകയുണ്ടായി. വാങ്മയങ്ങൾ മനസ്സിൽ വനദൃശ്യങ്ങളായി മാറിക്കൊണ്ടിരിക്കെ, വാക്കുകൾ പലതും കാട്ടരുവികളുടെ തടങ്ങളിൽ കണ്ടിട്ടുള്ള വെള്ളാര ങ്കല്ലുകളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഭാഷാഭംഗിയോ? ആ അരുവികളിലെ തെളിനീരൊഴുക്കിനെയും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.8123 MAN/N (Browse shelf (Opens below)) Available 44723
BK BK
Malayalam
Malayalam Collection M894.8123 MAN/N (Browse shelf (Opens below)) Available 56913

ഈ കൃതി വായിച്ചുതീരവേ മലയാളത്തിന്റെ ആദ്യനോവൽ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി. കാരണം, നമ്മുടെയൊക്കെ ജീവിതത്തിന്റെ നിലത്തെഴുത്ത് ഇന്ദുലേഖയിലല്ല, ഇതിലാണ് എനിക്കു വായിക്കാൻ കഴിഞ്ഞത്. ആദ്യ മലയാളനോവൽ എന്നു തോന്നിപ്പിക്കാൻ തക്ക മാതൃകാരഹിതമായ മൗലികത ഇതിനുണ്ടുതാനും. വനയാത്രകളെ വായനയെക്കാളേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ രചന ഹൃദ്യമായ വായ നാനുഭവത്തോടൊപ്പംതന്നെ ഒരു വനയാത്രയുടെ പ്രതീതികൂടി നല്കുകയുണ്ടായി. വാങ്മയങ്ങൾ മനസ്സിൽ വനദൃശ്യങ്ങളായി മാറിക്കൊണ്ടിരിക്കെ, വാക്കുകൾ പലതും കാട്ടരുവികളുടെ തടങ്ങളിൽ കണ്ടിട്ടുള്ള വെള്ളാര ങ്കല്ലുകളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഭാഷാഭംഗിയോ? ആ അരുവികളിലെ തെളിനീരൊഴുക്കിനെയും.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha