എ .അയ്യപ്പൻ : കണ്ണീരിന്റെ കണക്കുപുസ്തകം (A.Ayyapan: Kanneerinte Kanakkupusthakam)

By: താഹ മാടായി (Thaha Madayi)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2012Edition: 3Description: 80ISBN: 9788182650176Subject(s): Malayalam poet-BiographyDDC classification: M928.94812 Summary: അയ്യപ്പേട്ടാ, ജീവിതകഥയെഴുതേണ്ട സമയമായി, നീയെന്നോടൊപ്പം അലയുമോ? കുറച്ചലയാം, എന്നെപ്പോലെ കുടിക്കുമോ? ബാറില്‍ വരാം.എന്നോടൊപ്പം അലയാതെയും എന്നെപ്പോലെ കുടിച്ചു തിളക്കാതെയും എന്റെ ജീവിതകഥ എഴുതിയാല്‍ പൂര്‍ണ്ണമാവില്ല. കുടിച്ച് കഞ്ഞി തിളയ്ക്കുന്നതുപോലെ കരള്‍ തിളയ്ക്കണം. കരള്‍ പങ്കിടാന്‍ വയ്യെന്റെ പ്രേമമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍”…. എ.അയ്യപ്പന്റെ അസാധാരണമായ ജീവിതാഭിമുഖങ്ങള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M928.94812 THA/K (Browse shelf (Opens below)) Available 30779

അയ്യപ്പേട്ടാ, ജീവിതകഥയെഴുതേണ്ട സമയമായി, നീയെന്നോടൊപ്പം അലയുമോ? കുറച്ചലയാം, എന്നെപ്പോലെ കുടിക്കുമോ? ബാറില്‍ വരാം.എന്നോടൊപ്പം അലയാതെയും എന്നെപ്പോലെ കുടിച്ചു തിളക്കാതെയും എന്റെ ജീവിതകഥ എഴുതിയാല്‍ പൂര്‍ണ്ണമാവില്ല. കുടിച്ച് കഞ്ഞി തിളയ്ക്കുന്നതുപോലെ കരള്‍ തിളയ്ക്കണം. കരള്‍ പങ്കിടാന്‍ വയ്യെന്റെ പ്രേമമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍”…. എ.അയ്യപ്പന്റെ അസാധാരണമായ ജീവിതാഭിമുഖങ്ങള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha