ഉള്ളം കയ്യിലെ ബാല്യം (Ullam kayyile balyam)

By: ഖാദർ,യു .എ (Khader,U.A)Material type: TextTextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2019Description: 272pISBN: 9789388830959Subject(s): Malayalam Writer -Memoirs | Novelist -Life memoryDDC classification: M928.94812 Summary: ഓര്‍മ്മയുടെ ബാല്യകാല അനുഭവങ്ങള്‍ ഇതള്‍ വിടര്‍ത്തുന്ന പുസ്തകം. കുട്ടിഹസ്സന്‍ മല്ലിമ്മിയുടെ ഓത്തുപുര, ജുമായത്ത് പള്ളിയിലെ ദര്‍സ്, പള്ളിദര്‍സിലെ വെല്ലചായയും കൊങ്ങന്‍ പത്തിരിയും, റംളാനിലെ പള്ളി ഓത്ത് പിരിവുകള്‍, ജിന്നാെത്താപ്പിയും തലമുടിയും, മനസ്സിലെ മുടിച്ചുരുളുകള്‍, ചൂടിക്കമ്പനിയിലെ മാമ്പൂക്കള്‍, മനസ്സിലെ മുള്ളാണിക്കോറലുകള്‍, അക്കാര്‍ക്കായുടെ വെളിപാടുകള്‍, പനിയായി വന്ന പ്രേതം, ബാലപംക്തിയും കാര്‍ത്ത്യായനിയും, പിന്‍വരിക്കാരന്റെ പ്രാര്‍ത്ഥനകള്‍ എന്നിങ്ങനെ നഷ്ടമായ ഒരു വര്‍ണജീവിതത്തിന്റെ മഞ്ചാടിമണികള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Stack
M928.94812 KHA/U (Browse shelf (Opens below)) Available 52398

ഓര്‍മ്മയുടെ ബാല്യകാല അനുഭവങ്ങള്‍ ഇതള്‍ വിടര്‍ത്തുന്ന പുസ്തകം. കുട്ടിഹസ്സന്‍ മല്ലിമ്മിയുടെ ഓത്തുപുര, ജുമായത്ത് പള്ളിയിലെ ദര്‍സ്, പള്ളിദര്‍സിലെ വെല്ലചായയും കൊങ്ങന്‍ പത്തിരിയും, റംളാനിലെ പള്ളി ഓത്ത് പിരിവുകള്‍, ജിന്നാെത്താപ്പിയും തലമുടിയും, മനസ്സിലെ മുടിച്ചുരുളുകള്‍, ചൂടിക്കമ്പനിയിലെ മാമ്പൂക്കള്‍, മനസ്സിലെ മുള്ളാണിക്കോറലുകള്‍, അക്കാര്‍ക്കായുടെ വെളിപാടുകള്‍, പനിയായി വന്ന പ്രേതം, ബാലപംക്തിയും കാര്‍ത്ത്യായനിയും, പിന്‍വരിക്കാരന്റെ പ്രാര്‍ത്ഥനകള്‍ എന്നിങ്ങനെ നഷ്ടമായ ഒരു വര്‍ണജീവിതത്തിന്റെ മഞ്ചാടിമണികള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha