ടി. പദ്മനാഭന്റെ പ്രഭാഷണങ്ങൾ (T. Padmanabhante prabhashanangal)

By: പദ്മനാഭൻ, ടി. (Padmanabhan, T.)Material type: TextTextPublication details: Kozhikode: Mathrubhoomi books, 2019Description: 103pISBN: 9788182677524Subject(s): literary speechDDC classification: M808.851 Summary: മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭന്റെ പ്രഭാഷണങ്ങളുടെ സമാഹാരം. മലയാള കഥയിൽ വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും തുടക്കം കുറിച്ച കാരൂർ പ്രഭാഷണമടക്കം പതിനാല് പ്രസംഗങ്ങൾ. നിലപാടുകളിൽ ഉറച്ചുനില്ക്കുന്ന, നിർഭയനായ ഒരെഴുത്തുകാരനെ ഈ പ്രഭാഷണങ്ങളിൽ കണ്ടെത്താം. എഴുത്തുകാരന്റെ ജീവിതത്തിലേക്കും കഥാലോകത്തേക്കും ജാലകം തുറന്നിടുന്ന പ്രഭാഷണങ്ങൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M808.851 PAD/P (Browse shelf (Opens below)) Available 49765

മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭന്റെ പ്രഭാഷണങ്ങളുടെ സമാഹാരം. മലയാള കഥയിൽ വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും തുടക്കം കുറിച്ച കാരൂർ പ്രഭാഷണമടക്കം പതിനാല് പ്രസംഗങ്ങൾ. നിലപാടുകളിൽ ഉറച്ചുനില്ക്കുന്ന, നിർഭയനായ ഒരെഴുത്തുകാരനെ ഈ പ്രഭാഷണങ്ങളിൽ കണ്ടെത്താം.
എഴുത്തുകാരന്റെ ജീവിതത്തിലേക്കും കഥാലോകത്തേക്കും ജാലകം തുറന്നിടുന്ന പ്രഭാഷണങ്ങൾ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha