ആത്മഗാനം (Athmaganam) /
Material type: TextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി ബുക്ക്സ്, (Mathrubhoomi books,) 2016Description: 159pISBN: 9788182667853Subject(s): malayalam film songsDDC classification: M780.95483 Summary: മലയാളിയുടെ അനുഭവലോകം ചലച്ചിത്രഗാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . ഒരു ഗാനമെങ്കിലും മൂളാത്ത, ഒരു ഗാനമെങ്കിലും സ്വന്തം അനുഭവത്തിന്റെ സ്ഥായിയാകാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല . ഗാനങ്ങളും അനുഭവങ്ങളും ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന മുഹൂര്‍ത്തങ്ങളെ തന്റേതായ കഥനശൈലിയില്‍ ആവിഷ്കരിക്കുകയാണിവിടെ . ഇതിലൂടെ മലയാളി സ്വന്തം ആത്മഗാനങ്ങളുടെ രാഗഭൂമിയിലേക്കെത്തുന്നു .Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M780.95483 SUD/A (Browse shelf (Opens below)) | Available | 54944 |
മലയാളിയുടെ അനുഭവലോകം ചലച്ചിത്രഗാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . ഒരു ഗാനമെങ്കിലും മൂളാത്ത, ഒരു ഗാനമെങ്കിലും സ്വന്തം അനുഭവത്തിന്റെ സ്ഥായിയാകാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല . ഗാനങ്ങളും അനുഭവങ്ങളും ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന മുഹൂര്‍ത്തങ്ങളെ തന്റേതായ കഥനശൈലിയില്‍ ആവിഷ്കരിക്കുകയാണിവിടെ . ഇതിലൂടെ മലയാളി സ്വന്തം ആത്മഗാനങ്ങളുടെ രാഗഭൂമിയിലേക്കെത്തുന്നു .
There are no comments on this title.