ആത്മഗാനം (Athmaganam) /

By: സുധീഷ് വി. ആർ. (Sudheesh, V. R.)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി ബുക്ക്സ്, (Mathrubhoomi books,) 2016Description: 159pISBN: 9788182667853Subject(s): malayalam film songsDDC classification: M780.95483 Summary: മലയാളിയുടെ അനുഭവലോകം ചലച്ചിത്രഗാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . ഒരു ഗാനമെങ്കിലും മൂളാത്ത, ഒരു ഗാനമെങ്കിലും സ്വന്തം അനുഭവത്തിന്റെ സ്ഥായിയാകാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല . ഗാനങ്ങളും അനുഭവങ്ങളും ആത്മാവില് അലിഞ്ഞുചേര്ന്ന മുഹൂര്‍ത്തങ്ങളെ തന്റേതായ കഥനശൈലിയില് ആവിഷ്കരിക്കുകയാണിവിടെ . ഇതിലൂടെ മലയാളി സ്വന്തം ആത്മഗാനങ്ങളുടെ രാഗഭൂമിയിലേക്കെത്തുന്നു .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M780.95483 SUD/A (Browse shelf (Opens below)) Available 54944

മലയാളിയുടെ അനുഭവലോകം ചലച്ചിത്രഗാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . ഒരു ഗാനമെങ്കിലും മൂളാത്ത, ഒരു ഗാനമെങ്കിലും സ്വന്തം അനുഭവത്തിന്റെ സ്ഥായിയാകാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല . ഗാനങ്ങളും അനുഭവങ്ങളും ആത്മാവില് അലിഞ്ഞുചേര്ന്ന മുഹൂര്‍ത്തങ്ങളെ തന്റേതായ കഥനശൈലിയില് ആവിഷ്കരിക്കുകയാണിവിടെ . ഇതിലൂടെ മലയാളി സ്വന്തം ആത്മഗാനങ്ങളുടെ രാഗഭൂമിയിലേക്കെത്തുന്നു .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha