ടി. പദ്മനാഭന്റെ പ്രഭാഷണങ്ങൾ (T. Padmanabhante prabhashanangal)
Material type: TextPublication details: Kozhikode: Mathrubhoomi books, 2019Description: 103pISBN: 9788182677524Subject(s): literary speechDDC classification: M808.851 Summary: മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭന്റെ പ്രഭാഷണങ്ങളുടെ സമാഹാരം. മലയാള കഥയിൽ വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും തുടക്കം കുറിച്ച കാരൂർ പ്രഭാഷണമടക്കം പതിനാല് പ്രസംഗങ്ങൾ. നിലപാടുകളിൽ ഉറച്ചുനില്ക്കുന്ന, നിർഭയനായ ഒരെഴുത്തുകാരനെ ഈ പ്രഭാഷണങ്ങളിൽ കണ്ടെത്താം. എഴുത്തുകാരന്റെ ജീവിതത്തിലേക്കും കഥാലോകത്തേക്കും ജാലകം തുറന്നിടുന്ന പ്രഭാഷണങ്ങൾ.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M808.851 PAD/P (Browse shelf (Opens below)) | Available | 49765 |
മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭന്റെ പ്രഭാഷണങ്ങളുടെ സമാഹാരം. മലയാള കഥയിൽ വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും തുടക്കം കുറിച്ച കാരൂർ പ്രഭാഷണമടക്കം പതിനാല് പ്രസംഗങ്ങൾ. നിലപാടുകളിൽ ഉറച്ചുനില്ക്കുന്ന, നിർഭയനായ ഒരെഴുത്തുകാരനെ ഈ പ്രഭാഷണങ്ങളിൽ കണ്ടെത്താം.
എഴുത്തുകാരന്റെ ജീവിതത്തിലേക്കും കഥാലോകത്തേക്കും ജാലകം തുറന്നിടുന്ന പ്രഭാഷണങ്ങൾ.
There are no comments on this title.