ദേശീയതകളും സാഹിത്യവും (Desheeyathakalum saahithyavum) /

By: രാമകൃഷ്ണൻ, ഇ. വി. (Ramakrishnan, E. V.)Material type: TextTextSeries: NavasiddhanthangalPublication details: കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (DC Books,) 2001Description: 127pSubject(s): Nationalities and literatureDDC classification: M801.95 Summary: അതിര്‍ത്തികള്‍ മാഞ്ഞുവരുന്നതായി പലരും അവകാശപ്പെടുന്ന നമ്മുടെ ലോകത്തില്‍ അതിര്‍ത്തിയുദ്ധങ്ങള്‍ രൂക്ഷമായി വരികയാണ്‌. ദേശീയതകളുടെ വ്യവഹാരങ്ങള്‍ സ്വത്വങ്ങളെ നിര്‍വചിക്കുന്നതില്‍ വലിയൊരു പങ്ക്‌ വഹിക്കുന്നു. ഇതു മനസ്സിലാക്കുന്നതിലൂടെ മതം, ഭാഷ, പ്രാദേശികത, ജാതീയത, വരേണ്യവര്‍ഗം, ഭരണകൂടം മുതലായ അധികാരസ്‌ഥാപനങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന നിഗൂഢതകളെയും അപകടങ്ങളെയും തിരിച്ചറിയാന്‍ കഴിയും. അഞ്ചു ഖണ്‌ഡങ്ങളുളള ഈ പുസ്‌തകത്തില്‍ ദേശീയതകളുടെ പ്രശ്‌നപരിസരങ്ങള്‍, ഉപദേശീയതകളുടെ സന്ദര്‍ഭങ്ങള്‍, അധിനിവേശം, ആധുനികത, തനിമവാദം എന്നിവ തമ്മിലുളള ബന്ധങ്ങള്‍, സാഹിത്യരൂപങ്ങളും ദേശീയതാവ്യവഹാരങ്ങളും, ദേശീയ ജനകീയത, ന്യൂനപക്ഷസംവേദനവും രാഷ്‌ട്രവ്യവഹാരവും, സ്‌ത്രൈണഭാവനയും രാഷ്‌ട്രവ്യവഹാരവും എന്നിങ്ങനെ പരസ്‌പരം ബന്ധപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. പരിഭാഷകളിലൂടെ മലയാളികള്‍ക്കു പരിചിതമായ ലോകസാഹിത്യകൃതികളും മലയാള കൃതികളും പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്താനുളള ശ്രമമാണ്‌ ഈ പുസ്‌തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
M801.95 RAM/D (Browse shelf (Opens below)) Available 18450

അതിര്‍ത്തികള്‍ മാഞ്ഞുവരുന്നതായി പലരും അവകാശപ്പെടുന്ന നമ്മുടെ ലോകത്തില്‍ അതിര്‍ത്തിയുദ്ധങ്ങള്‍ രൂക്ഷമായി വരികയാണ്‌. ദേശീയതകളുടെ വ്യവഹാരങ്ങള്‍ സ്വത്വങ്ങളെ നിര്‍വചിക്കുന്നതില്‍ വലിയൊരു പങ്ക്‌ വഹിക്കുന്നു. ഇതു മനസ്സിലാക്കുന്നതിലൂടെ മതം, ഭാഷ, പ്രാദേശികത, ജാതീയത, വരേണ്യവര്‍ഗം, ഭരണകൂടം മുതലായ അധികാരസ്‌ഥാപനങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന നിഗൂഢതകളെയും അപകടങ്ങളെയും തിരിച്ചറിയാന്‍ കഴിയും. അഞ്ചു ഖണ്‌ഡങ്ങളുളള ഈ പുസ്‌തകത്തില്‍ ദേശീയതകളുടെ പ്രശ്‌നപരിസരങ്ങള്‍, ഉപദേശീയതകളുടെ സന്ദര്‍ഭങ്ങള്‍, അധിനിവേശം, ആധുനികത, തനിമവാദം എന്നിവ തമ്മിലുളള ബന്ധങ്ങള്‍, സാഹിത്യരൂപങ്ങളും ദേശീയതാവ്യവഹാരങ്ങളും, ദേശീയ ജനകീയത, ന്യൂനപക്ഷസംവേദനവും രാഷ്‌ട്രവ്യവഹാരവും, സ്‌ത്രൈണഭാവനയും രാഷ്‌ട്രവ്യവഹാരവും എന്നിങ്ങനെ പരസ്‌പരം ബന്ധപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. പരിഭാഷകളിലൂടെ മലയാളികള്‍ക്കു പരിചിതമായ ലോകസാഹിത്യകൃതികളും മലയാള കൃതികളും പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്താനുളള ശ്രമമാണ്‌ ഈ പുസ്‌തകം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha