രാജീവ് ഗാന്ധി വധം മറയ്ക്കപ്പെട്ട എന്റെ സത്യങ്ങൾ (Rajiv Gandhi Vadham Maraykkappetta Ente Sathyangal)
Material type: TextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green books) 2018Description: 408pISBN: 9789387357198Subject(s): AutobiographyDDC classification: M923.64 Summary: Rajiv Gandhi Vadham Maraykkappetta Ente Sathyangal written by Nalini Murugan ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച്. ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M923.64 NAL/R (Browse shelf (Opens below)) | Available | 50020 |
Rajiv Gandhi Vadham Maraykkappetta Ente Sathyangal written by Nalini Murugan ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച്. ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?
There are no comments on this title.