ജാതി നിർമൂലനം (Jathi nirmoolanam)

By: അംബേദ്കര്‍, ബി ആര്‍ (Ambedkar,B R)Contributor(s): Narayanan, T K, TrMaterial type: TextTextPublication details: Calicut Other books 2022Description: 174 pISBN: 9789391600075Subject(s): erradication - caste system | India - social lifeDDC classification: M305.51220954 Summary: “ജാതി ചെയ്ത യഥാർഥഹിംസ അവകാശങ്ങളുടെ നിഷേധമായിരുന്നു. ഭൂമിയുടെ മേലും സമ്പത്തിനു മേലും ജ്ഞാനത്തിനു മേലും തുല്യാവകാശങ്ങളുടെ മേലുമുള്ള അധികാരങ്ങളുടെ നിഷേധം.” “നിങ്ങളുടെ സാമൂഹികക്രമം മാറ്റുന്നതുവരെ പുരോഗതി എന്നു പറയാവുന്ന യാതൊന്നും കരഗതമാവുകയില്ല. സമുദായത്തെ പ്രതിരോധത്തിനോ ആക്രമണത്തിനോ സജ്ജരാക്കാൻ നിങ്ങൾക്കാവില്ല. ജാതിയുടെ അടിത്തറകളിൽ നിങ്ങൾക്ക് യാതൊന്നും പടുത്തുയര്‍ത്താനാവില്ല. നിങ്ങൾക്കൊരു രാഷ്ട്രമുണ്ടാക്കാനോ ഒരു നൈതികത രൂപപ്പെടുത്താനോ കഴിയില്ല.” “ദലിതരുടെ കുതിപ്പുകൾ വ്യവസ്ഥക്കെതിരാണ്, ജാതിനിർമാർജനം വ്യവസ്ഥാലംഘനമാണ്.” – ബാബാ സാഹേബ് അംബേദ്കർ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M305.51220954 AMB/J (Browse shelf (Opens below)) Available 68303

“ജാതി ചെയ്ത യഥാർഥഹിംസ അവകാശങ്ങളുടെ നിഷേധമായിരുന്നു. ഭൂമിയുടെ മേലും സമ്പത്തിനു മേലും ജ്ഞാനത്തിനു മേലും തുല്യാവകാശങ്ങളുടെ മേലുമുള്ള അധികാരങ്ങളുടെ നിഷേധം.”

“നിങ്ങളുടെ സാമൂഹികക്രമം മാറ്റുന്നതുവരെ പുരോഗതി എന്നു പറയാവുന്ന യാതൊന്നും കരഗതമാവുകയില്ല. സമുദായത്തെ പ്രതിരോധത്തിനോ ആക്രമണത്തിനോ സജ്ജരാക്കാൻ നിങ്ങൾക്കാവില്ല. ജാതിയുടെ അടിത്തറകളിൽ നിങ്ങൾക്ക് യാതൊന്നും പടുത്തുയര്‍ത്താനാവില്ല. നിങ്ങൾക്കൊരു രാഷ്ട്രമുണ്ടാക്കാനോ ഒരു നൈതികത രൂപപ്പെടുത്താനോ കഴിയില്ല.”

“ദലിതരുടെ കുതിപ്പുകൾ വ്യവസ്ഥക്കെതിരാണ്, ജാതിനിർമാർജനം വ്യവസ്ഥാലംഘനമാണ്.”
– ബാബാ സാഹേബ് അംബേദ്കർ

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha