Kerala tourism: charithravum varthamanavum

By: Mohammed RiyasMaterial type: TextTextPublication details: Kozhikode Mathrubhoomi 2023Description: 164 pISBN: 9789359623016Subject(s): tourism and travel | KeralaDDC classification: M910.95483 Summary: കേരളത്തിന്റെ ഇപ്പോഴത്തെ വിനോദസഞ്ചാരവകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പഠനഗ്രന്ഥം വായിച്ചപ്പോള്‍ എന്നില്‍ ചില പ്രത്യാശകള്‍ തളിരിട്ടുതുടങ്ങി. അനന്തമായ വിനോദസഞ്ചാര സാദ്ധ്യതകളെ നാടിനു പരിക്കേല്‍പ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. നാടിന്റെ ചരിത്രവും അതിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും എല്ലാം മനസ്സിലാക്കി എങ്ങനെ നമുക്കു വിജയകരമായ ഒരു വിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകര്‍ത്താവിനറിയാം എന്ന് ഈ പുസ്തകം പറയുന്നു. അത് അദ്ദേഹവും സംഘവും വിജയകരമായി എന്റെ നാട്ടില്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു. സന്തോഷം. -മോഹന്‍ലാല്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും വര്‍ത്തമാനകാല സാദ്ധ്യതകളും അന്വേഷിക്കുന്ന കൃതി
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M910.95483 MUH/K (Browse shelf (Opens below)) Available 68312

കേരളത്തിന്റെ ഇപ്പോഴത്തെ വിനോദസഞ്ചാരവകുപ്പു മന്ത്രി
പി.എ. മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പഠനഗ്രന്ഥം വായിച്ചപ്പോള്‍ എന്നില്‍ ചില പ്രത്യാശകള്‍
തളിരിട്ടുതുടങ്ങി. അനന്തമായ വിനോദസഞ്ചാര സാദ്ധ്യതകളെ നാടിനു
പരിക്കേല്‍പ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
നാടിന്റെ ചരിത്രവും അതിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും
എല്ലാം മനസ്സിലാക്കി എങ്ങനെ നമുക്കു വിജയകരമായ
ഒരു വിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച്
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകര്‍ത്താവിനറിയാം
എന്ന് ഈ പുസ്തകം പറയുന്നു. അത് അദ്ദേഹവും സംഘവും
വിജയകരമായി എന്റെ നാട്ടില്‍
പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു. സന്തോഷം.
-മോഹന്‍ലാല്‍
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും
വര്‍ത്തമാനകാല സാദ്ധ്യതകളും അന്വേഷിക്കുന്ന കൃതി

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha