ഒഡീസി: ആധുനിക അനുബന്ധം (Odyssey adhunika anubandham)
Material type: TextPublication details: തൃശൂര്‍: (Thrissur:) കേരള സാഹിത്യ അക്കാദമി, (Kerala Sahitya Academi,) Description: 492ISBN: 9788176902724Subject(s): POEMDDC classification: M881 Summary: മഹാകവി ഹോമറിന്റെ ഒഡീസിയുടെ ആധുനികഭാഷ്യമായി കസാന്ത്സാക്കീസ് 1938 - ൽ എഴുതിയ ഒഡീസി എ മോഡേൺ സ്വീക്വൽ എന്ന മഹാകാവ്യത്തിന്റെ കാവ്യസാന്ദ്രമായ പരിഭാഷ. മനുഷ്യസമൂഹത്തിന്റെ ആത്മീയയാത്രകൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ധ്വനിപ്പിക്കുന്ന കൃതി. ഒഡീസിയിലെ നായകൻ ഒഡീസിയൂസ് അനുഭവിച്ച ദുരിതങ്ങളും പീഡനങ്ങളും തുടരുന്ന കാഴ്ചയാണ് ഈ കാവ്യത്തിൽ. ഇതിലൂടെ ആത്മാവ് തേടിപ്പോവുന്ന ആധുനികമനുഷ്യനെ അവതരിപ്പിക്കുകയാണ് കസാന്ത്സാക്കീസ്. കിളിമാനൂർ രമാകാന്തന്റെ സാഹിത്യപ്രതിഭയുടെ മഹത്വം വെളിപ്പെടുത്തുന്ന പരിഭാഷItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Stack | M881 KAZ/O (Browse shelf (Opens below)) | Available | 58454 | |
BK | Malayalam | Malayalam Collection | M881 KAZ/O (Browse shelf (Opens below)) | Available | 45096 |
മഹാകവി ഹോമറിന്റെ ഒഡീസിയുടെ ആധുനികഭാഷ്യമായി കസാന്ത്സാക്കീസ് 1938 - ൽ എഴുതിയ ഒഡീസി എ മോഡേൺ സ്വീക്വൽ എന്ന മഹാകാവ്യത്തിന്റെ കാവ്യസാന്ദ്രമായ പരിഭാഷ.
മനുഷ്യസമൂഹത്തിന്റെ ആത്മീയയാത്രകൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ധ്വനിപ്പിക്കുന്ന കൃതി. ഒഡീസിയിലെ നായകൻ ഒഡീസിയൂസ് അനുഭവിച്ച ദുരിതങ്ങളും പീഡനങ്ങളും തുടരുന്ന
കാഴ്ചയാണ് ഈ കാവ്യത്തിൽ. ഇതിലൂടെ ആത്മാവ് തേടിപ്പോവുന്ന ആധുനികമനുഷ്യനെ അവതരിപ്പിക്കുകയാണ് കസാന്ത്സാക്കീസ്. കിളിമാനൂർ രമാകാന്തന്റെ സാഹിത്യപ്രതിഭയുടെ മഹത്വം വെളിപ്പെടുത്തുന്ന പരിഭാഷ
There are no comments on this title.