ജീവിതം നിയമം നിലപാടുകള്‍ (Jeevitham niyamam nilapadukal)
Material type: TextPublication details: Kozhikode Olive 2022Description: 248 pISBN: 9789395281263Subject(s): autobiographyDDC classification: M923.4 Summary: മലബാറിന്റെ സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നു വരുന്ന പാലമായ ഒരാത്മകഥയാണ്, അഡ്വ.സി.കെ. ശ്രീധരന്റെ ജീവിതം, നിയമം, നിലപാഡുകൾ, അഭിഭാഷകരുടെ കഥകൾ. നമ്മുടെ ഭാഷയിൽ ഏറെയൊന്നും പുറത്തിറങ്ങിയിട്ടില്ല. വളരെ സങ്കീർണ്ണവും ഒപ്പം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയും പിടിച്ചുപറ്റിയ നിരവധി കേസുകൾ വാദിച്ച അഡ്വ. സി കെ ശ്രീധരന്റെ പുസ്തകം അഭിഭാഷക ലോകത്തിനും നിയമവിദ്യാർഥികൾക്കും അതുമായ ഒരു ജീവിയാണ്. ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. നിർഭയമായ നീതിബോധത്തോടെ ജീവിച്ച ഒരു അഭിഭാഷന്റെ തുറന്നെഴുത്ത് .Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M923.4 SRE/J (Browse shelf (Opens below)) | Available | 57787 |
മലബാറിന്റെ സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നു വരുന്ന പാലമായ ഒരാത്മകഥയാണ്,
അഡ്വ.സി.കെ. ശ്രീധരന്റെ ജീവിതം, നിയമം, നിലപാഡുകൾ, അഭിഭാഷകരുടെ കഥകൾ. നമ്മുടെ ഭാഷയിൽ ഏറെയൊന്നും പുറത്തിറങ്ങിയിട്ടില്ല. വളരെ സങ്കീർണ്ണവും ഒപ്പം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയും പിടിച്ചുപറ്റിയ നിരവധി കേസുകൾ വാദിച്ച അഡ്വ. സി കെ ശ്രീധരന്റെ പുസ്തകം അഭിഭാഷക ലോകത്തിനും നിയമവിദ്യാർഥികൾക്കും അതുമായ ഒരു ജീവിയാണ്. ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. നിർഭയമായ നീതിബോധത്തോടെ ജീവിച്ച ഒരു അഭിഭാഷന്റെ തുറന്നെഴുത്ത് .
There are no comments on this title.