സമയമാപിനി (Samayamapini)

By: പ്രവീൺ ചന്ദ്രൻ (Praveen Chandran)Material type: TextTextPublication details: Kozhikode Mathrubhoomi 2024Description: 135 pISBN: 9789359625478Subject(s): malayalam storiesDDC classification: M894.8123 Summary: ക്വാണ്ടം ബലതന്ത്രത്തില്‍ പോസിറ്റീവും നെഗറ്റീവും സമന്വയിക്കുന്നതുപോലെ ജീവിതവും മരണവും ചേര്‍ന്ന, അല്ലെങ്കില്‍ രണ്ടുമല്ലാതായിത്തീരുന്ന അവസ്ഥയുടെ ദുരൂഹമായ പശ്ചാത്തലത്തില്‍ മനുഷ്യന്റെ ഒടുങ്ങാത്ത പകയും ദാമ്പത്യമെന്ന സങ്കീര്‍ണ്ണതയും വിഷയമാകുന്ന മരണവക്ത്രത്തിലെ പൂച്ച, അസ്ഥിരതയ്ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ഓര്‍മ്മയുടെ ഭൂഖണ്ഡങ്ങളെ സമയസങ്കല്‍പ്പമെന്ന അളവുകോല്‍കൊണ്ട് തിട്ടപ്പെടുത്താനുള്ള മനുഷ്യന്റെ എക്കാലത്തെയും ശ്രമങ്ങളെ പുത്തനായി വ്യാഖ്യാനിക്കുന്ന സമയമാപിനി, ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലഭേദങ്ങളോ സത്യം, മിത്ഥ്യ എന്ന വേര്‍തിരിവോ ഇല്ലാതെ ജീവിതത്തില്‍നിന്നും മരണത്തിലേക്കുള്ള അനന്തമായ ഇടനാഴി താണ്ടുന്നവന്റെ മതിഭ്രമരേഖയാകുന്ന സ്വപ്‌നശ്രേണികളുടെ രാത്രി, ലോകാവസാനം, സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പന്തയം, മാന്ത്രികപ്പെട്ടി, ജ്വാലാലൈബ്രറിയിലെ തീപ്പിടുത്തം, ഒരു പന്തയത്തിന്റെ അന്ത്യം, ജീവിതത്തിനും മരണത്തിനും ഇടയില്‍ ചില കട്ടുകള്‍ തുടങ്ങി ഒന്‍പതു രചനകള്‍. പ്രവീണ്‍ ചന്ദ്രന്റെ ആദ്യ കഥാസമാഹാരം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M894.8123 PRA/S (Browse shelf (Opens below)) Available 68356

ക്വാണ്ടം ബലതന്ത്രത്തില്‍ പോസിറ്റീവും നെഗറ്റീവും
സമന്വയിക്കുന്നതുപോലെ ജീവിതവും മരണവും ചേര്‍ന്ന,
അല്ലെങ്കില്‍ രണ്ടുമല്ലാതായിത്തീരുന്ന അവസ്ഥയുടെ
ദുരൂഹമായ പശ്ചാത്തലത്തില്‍ മനുഷ്യന്റെ
ഒടുങ്ങാത്ത പകയും ദാമ്പത്യമെന്ന സങ്കീര്‍ണ്ണതയും
വിഷയമാകുന്ന മരണവക്ത്രത്തിലെ പൂച്ച,
അസ്ഥിരതയ്ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ഓര്‍മ്മയുടെ
ഭൂഖണ്ഡങ്ങളെ സമയസങ്കല്‍പ്പമെന്ന അളവുകോല്‍കൊണ്ട്
തിട്ടപ്പെടുത്താനുള്ള മനുഷ്യന്റെ എക്കാലത്തെയും
ശ്രമങ്ങളെ പുത്തനായി വ്യാഖ്യാനിക്കുന്ന സമയമാപിനി,
ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലഭേദങ്ങളോ സത്യം, മിത്ഥ്യ
എന്ന വേര്‍തിരിവോ ഇല്ലാതെ ജീവിതത്തില്‍നിന്നും
മരണത്തിലേക്കുള്ള അനന്തമായ ഇടനാഴി താണ്ടുന്നവന്റെ
മതിഭ്രമരേഖയാകുന്ന സ്വപ്‌നശ്രേണികളുടെ രാത്രി, ലോകാവസാനം,
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പന്തയം, മാന്ത്രികപ്പെട്ടി,
ജ്വാലാലൈബ്രറിയിലെ തീപ്പിടുത്തം, ഒരു പന്തയത്തിന്റെ അന്ത്യം,
ജീവിതത്തിനും മരണത്തിനും ഇടയില്‍ ചില കട്ടുകള്‍
തുടങ്ങി ഒന്‍പതു രചനകള്‍.
പ്രവീണ്‍ ചന്ദ്രന്റെ ആദ്യ കഥാസമാഹാരം

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha