ബ്ലാക്ക് വാറന്റ്;തിഹാർ ജയിലറുടെ തുറന്നുപറച്ചിലുകൾ (Black warrant;Tihar jailarude thurannuparachilukal)
Material type: TextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2021Description: 270pISBN: 9789390865390Uniform titles: Black Warrant : confessions of a Tihar jailer Subject(s): Prison reformers | Prisons | India-Politics and government | Prison administration | Tihar Jail-IndiaDDC classification: M365.7092 Summary: വിവരണാത്മകമായ ഇത്തരം നേർസാക്ഷ്യങ്ങളില്ലെങ്കിൽ കാണാൻ സാധിക്കാത്ത ഒരു അടഞ്ഞ ലോകത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. 1993-95 കാലത്ത് തിഹാർ പ്രിസൺസ് ഇൻസ്പെക്ടർ എന്ന നിലയിൽ എന്റെ സംഘത്തിൽ പ്രവർത്തിച്ച സത്യസന്ധനായ ഒരംഗമായിരുന്നു സുനിൽ ഗുപ്ത. സുനേത്ര ചൗധരിയോടൊപ്പം ചേർന്ന് ആ ലോകത്തെ പൊതുസമൂഹത്തിനു മുന്നിൽ അദ്ദേഹം സമർഥമായി അവതരിപ്പിക്കുന്നു. – കിരൺ ബേദി ഏഷ്യയിലെ ഏറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം. നേരിട്ടു കണ്ട അന്തർനാടകങ്ങളെയും രഹസ്യങ്ങളെയും കുറിച്ച്, ഉൾവിവരങ്ങളെല്ലാമറിയാവുന്ന ഒരാൾ തന്റെ മൗനം ഭേദിച്ചുകൊണ്ട് ഇതാദ്യമായി വിവരിക്കുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M365.7092 SUN/B (Browse shelf (Opens below)) | Available | 55573 |
വിവരണാത്മകമായ ഇത്തരം നേർസാക്ഷ്യങ്ങളില്ലെങ്കിൽ കാണാൻ സാധിക്കാത്ത ഒരു അടഞ്ഞ ലോകത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. 1993-95 കാലത്ത് തിഹാർ പ്രിസൺസ് ഇൻസ്പെക്ടർ എന്ന നിലയിൽ എന്റെ സംഘത്തിൽ പ്രവർത്തിച്ച സത്യസന്ധനായ ഒരംഗമായിരുന്നു സുനിൽ ഗുപ്ത. സുനേത്ര ചൗധരിയോടൊപ്പം ചേർന്ന് ആ ലോകത്തെ പൊതുസമൂഹത്തിനു മുന്നിൽ അദ്ദേഹം സമർഥമായി അവതരിപ്പിക്കുന്നു.
– കിരൺ ബേദി
ഏഷ്യയിലെ ഏറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം. നേരിട്ടു കണ്ട അന്തർനാടകങ്ങളെയും രഹസ്യങ്ങളെയും കുറിച്ച്, ഉൾവിവരങ്ങളെല്ലാമറിയാവുന്ന ഒരാൾ തന്റെ മൗനം ഭേദിച്ചുകൊണ്ട് ഇതാദ്യമായി വിവരിക്കുന്നു.
There are no comments on this title.