സരസഗണിതം (Sarasaganitham)
Material type: TextPublication details: Trivandrum Bhasha institute 2022Description: 75 pISBN: 9789391328153Subject(s): basic mathematicsDDC classification: M510 Summary: എണ്ണാനും എഴുതാനും സംഖ്യകളുടെ ആവശ്യംവന്നപ്പോൾ ഗണിതം നിത്യജീവിതത്തിന്റെ ഭാഗമയാത്തീർന്നു. പിന്നീട് ഭൗതികലോകത്തെക്കുറിച്ചുള്ള അറിവ് നേടിയത് ഗണിതത്തിലൂടെയാണ്. സംഖ്യാസിദ്ധാന്തം ഗണിതശാസ്ത്രത്തിന്റെ മേഖലയിൽ വളരെയേറെ വികസിതമായ പഠനശാഖയാണ്. സംഖ്യകളുടെ ഒരു സമചതുരത്തിൽ കോണോടുകോൺ വരിയും നിരയും കൂട്ടുമ്പോൾ ഒരേ സംഖ്യതന്നെ ഉത്തരമായി കിട്ടുന്നതാണ് മാന്ത്രികചതുരം. മാന്ത്രികചതുരങ്ങളുടെ നിർമാണം വളരെ രസകരമായ ഒരു മേഖലയാണ്. മാന്ത്രികചതുരങ്ങളിൽ താൽപര്യമുള്ളവർക്ക് പ്രയോജനപ്രദമായ പുസ്‌തകം.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M510 SUK/S (Browse shelf (Opens below)) | Available | 57703 |
എണ്ണാനും എഴുതാനും സംഖ്യകളുടെ ആവശ്യംവന്നപ്പോൾ ഗണിതം നിത്യജീവിതത്തിന്റെ ഭാഗമയാത്തീർന്നു. പിന്നീട് ഭൗതികലോകത്തെക്കുറിച്ചുള്ള അറിവ് നേടിയത് ഗണിതത്തിലൂടെയാണ്. സംഖ്യാസിദ്ധാന്തം ഗണിതശാസ്ത്രത്തിന്റെ മേഖലയിൽ വളരെയേറെ വികസിതമായ പഠനശാഖയാണ്. സംഖ്യകളുടെ ഒരു സമചതുരത്തിൽ കോണോടുകോൺ വരിയും നിരയും കൂട്ടുമ്പോൾ ഒരേ സംഖ്യതന്നെ ഉത്തരമായി കിട്ടുന്നതാണ് മാന്ത്രികചതുരം. മാന്ത്രികചതുരങ്ങളുടെ നിർമാണം വളരെ രസകരമായ ഒരു മേഖലയാണ്. മാന്ത്രികചതുരങ്ങളിൽ താൽപര്യമുള്ളവർക്ക് പ്രയോജനപ്രദമായ പുസ്‌തകം.
There are no comments on this title.