സൂഫിസം;അനുഭൂതിയും ആസ്വാദനവും (Sufism;anubhoothiyum aswadanavum)
Material type: TextPublication details: കോഴിക്കോട് (Kozhikkode) ഒലീവ് (Olive) 2019Edition: 3Description: 329pISBN: 9789382934110Subject(s): Sufism-Islamic mysticismDDC classification: M297.4 Summary: അനുഭൂതിയുടെയും അനുഭവത്തിന്റ്റെയും സുഗന്ത്യോദയനത്തിലൂടെ വഴിപോയവർക്കു മാത്രമേ സൂഫിസം അറിയാനാവൂ . അതിനാൽ മനോഹരമായ സൂഫികഥകളിലൂടെ, സൂഫീഅനുഭൂതിയുടെ സൗരഭവും സൂഫീആസ്വാദനത്തിന്റെ ലാവണ്യവും ഹൃദയങ്ങളിലേക് വിനിമയം ചെയ്യുകയാണീ പുസ്തകം. ജലാലുദ്ദീൻ റൂമി,ഹാഫിസ്, അത്താർ,ഹല്ലാജ് ജുനൈദ്,ഇബ്നു അറബി , റാബിഅ ബസരി ,അൽ ഗസാലി തുടങ്ങിയ സൂഫിഗുരുപരമ്പരകളിലൂടെ ആധുനിക ആത്മീയതയുടെ പ്രകാശവഴിയിലേക് പരിമളം പരിലസിപ്പിക്കുന്ന ആധ്യത്മിക അക്ഷരങ്ങളുടെ ഒരു വസന്തോദ്യാനം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M297.4 SID/S (Browse shelf (Opens below)) | Available | 55895 |
അനുഭൂതിയുടെയും അനുഭവത്തിന്റ്റെയും സുഗന്ത്യോദയനത്തിലൂടെ വഴിപോയവർക്കു മാത്രമേ സൂഫിസം അറിയാനാവൂ . അതിനാൽ മനോഹരമായ സൂഫികഥകളിലൂടെ, സൂഫീഅനുഭൂതിയുടെ സൗരഭവും സൂഫീആസ്വാദനത്തിന്റെ ലാവണ്യവും ഹൃദയങ്ങളിലേക് വിനിമയം ചെയ്യുകയാണീ പുസ്തകം.
ജലാലുദ്ദീൻ റൂമി,ഹാഫിസ്, അത്താർ,ഹല്ലാജ് ജുനൈദ്,ഇബ്നു അറബി , റാബിഅ ബസരി ,അൽ ഗസാലി തുടങ്ങിയ സൂഫിഗുരുപരമ്പരകളിലൂടെ ആധുനിക ആത്മീയതയുടെ പ്രകാശവഴിയിലേക് പരിമളം പരിലസിപ്പിക്കുന്ന ആധ്യത്മിക അക്ഷരങ്ങളുടെ ഒരു വസന്തോദ്യാനം.
There are no comments on this title.