എന്റെ വൈദിക ജീവിതം -ഒരു തുറന്നെഴുത്ത് (Ente vaidikajeevatham oru thurannezhuthu)
Material type: TextPublication details: തൃശൂർ: (Thrissur:) ഗ്രീന്‍ ബുക്സ്, (Green Books,) 2011Description: 146pISBN: 9789380884127Subject(s): Ente Vaidikajeevitham Oru Thurannezhuth-Biography-Christian Religion-MalayalamDDC classification: M922.3 Summary: മത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും. വിലപ്പെട്ടവയാണ് ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാ കഥനം മത മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃതമായ നീരാളിപ്പിടുത്തത്തിനെതിരെയുള്ള പ്രതിരോധത്തിൽ ഒരു പുതിയ സമര മുഖം എന്നതിൽ സംശയമില്ല. സുതര്യത അത്യാവശ്യവും എന്നാൽ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വേട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്. --സക്കറിയ എന്റെ ആമേന്‍ അടിവരയിടുന്ന ഒരു പുസ്തകം സിസ്റ്റര്‍ ജെസ്മItem type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M922.3 SHI/E (Browse shelf (Opens below)) | Available | 32796 |
മത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും. വിലപ്പെട്ടവയാണ് ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാ കഥനം മത മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃതമായ നീരാളിപ്പിടുത്തത്തിനെതിരെയുള്ള പ്രതിരോധത്തിൽ ഒരു പുതിയ സമര മുഖം എന്നതിൽ സംശയമില്ല. സുതര്യത അത്യാവശ്യവും എന്നാൽ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വേട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്. --സക്കറിയ എന്റെ ആമേന്‍ അടിവരയിടുന്ന ഒരു പുസ്തകം സിസ്റ്റര്‍
ജെസ്മ
There are no comments on this title.