പുനരാഗമനവും മറ്റു കഥകളും (Punaraagamanavum mattu kathakalum)

By: ശ്രീ എം (Sri M)Material type: TextTextPublication details: Kottayam DC Books 2023Description: 152pISBN: 9789357322669Uniform titles: The homecoming and other story Subject(s): English story | Malayalam translationDDC classification: M923.01 Summary: ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാർശനികമായ ഉൾക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സർഗ്ഗാത്മകതയുടെ മറ്റൊരു മേഖലയിൽ നിന്നുകൊണ്ട് നമ്മുടെ അനുഭവലോകത്തെ സമ്പന്നമാക്കുകയാണ് ശ്രീ എം ഈ കഥകളിലൂടെ. മനുഷ്യബന്ധങ്ങളുടെയും മനുഷ്യമനസ്സിന്റെയും സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിച്ചുകൊണ്ട് അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്ന പതിമൂന്നു കഥകളുടെ സമാഹാരം. വിവർത്തനം : ജെനി ആൻഡ്രൂസ്‌
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M923.01 SRI/P (Browse shelf (Opens below)) Available 68419

ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാർശനികമായ ഉൾക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സർഗ്ഗാത്മകതയുടെ മറ്റൊരു മേഖലയിൽ നിന്നുകൊണ്ട് നമ്മുടെ അനുഭവലോകത്തെ സമ്പന്നമാക്കുകയാണ് ശ്രീ എം ഈ കഥകളിലൂടെ. മനുഷ്യബന്ധങ്ങളുടെയും മനുഷ്യമനസ്സിന്റെയും സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിച്ചുകൊണ്ട് അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്ന പതിമൂന്നു കഥകളുടെ സമാഹാരം. വിവർത്തനം : ജെനി ആൻഡ്രൂസ്‌

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha