അഭിനവ കഥകൾ (Abhinava Kadhakal)

By: ശിവകുമാർ, വി പി (Sivakumar, V P)Material type: TextTextSeries: അഭിനവ കഥകൾ (Abhinava Kadhakal)Publication details: Kottayam DC Books 2023Description: 387 pISBN: 9789357323758Subject(s): storiesDDC classification: M894.812301 Summary: പ്രമേയത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തതയിലൂടെ അതിനെ രൂപാന്തരപ്പെടുത്തി മറ്റൊരുതരം ആധുനികതയാണ് ശിവകുമാർ സൃഷ്ടിച്ചത്. ദുരന്തവും ഹാസ്യവും കൂട്ടിക്കുഴയ്ക്കുകയും പാരഡിയും അതികഥയുംപോലുള്ള ആഖ്യാനതന്ത്രങ്ങൾ പ്രയോഗിക്കുകയും അനുഭവത്തിന്റെയും ദർശനത്തിന്റെയും കേന്ദ്രമായി നിന്നിരുന്ന 'ഞാൻ' എന്ന കർത്തൃത്വത്തെയും ഗ്രന്ഥകാരവ്യക്തിത്വത്തെയും ഇടിച്ചുതാഴ്ത്തി പരിഹാസ്യമാക്കുകയുമൊക്കെ ചെയ്തുകൊണ്ട് ആഖ്യാനരീതി, രൂപഘടന, ഭാഷ, ലോകവീക്ഷണം തുടങ്ങിയവയിൽ കൊണ്ടുവന്ന ആ വ്യത്യസ്തതയിലൂടെ ചെറുകഥയിലെ ഒരു വിമതവൃത്തിയായിരുന്നു നിർവഹിച്ചത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M894.812301 SIV/A (Browse shelf (Opens below)) Available 68557

പ്രമേയത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തതയിലൂടെ അതിനെ രൂപാന്തരപ്പെടുത്തി മറ്റൊരുതരം ആധുനികതയാണ് ശിവകുമാർ സൃഷ്ടിച്ചത്. ദുരന്തവും ഹാസ്യവും കൂട്ടിക്കുഴയ്ക്കുകയും പാരഡിയും അതികഥയുംപോലുള്ള ആഖ്യാനതന്ത്രങ്ങൾ പ്രയോഗിക്കുകയും അനുഭവത്തിന്റെയും ദർശനത്തിന്റെയും കേന്ദ്രമായി നിന്നിരുന്ന 'ഞാൻ' എന്ന കർത്തൃത്വത്തെയും ഗ്രന്ഥകാരവ്യക്തിത്വത്തെയും ഇടിച്ചുതാഴ്ത്തി പരിഹാസ്യമാക്കുകയുമൊക്കെ ചെയ്തുകൊണ്ട് ആഖ്യാനരീതി, രൂപഘടന, ഭാഷ, ലോകവീക്ഷണം തുടങ്ങിയവയിൽ കൊണ്ടുവന്ന ആ വ്യത്യസ്തതയിലൂടെ ചെറുകഥയിലെ ഒരു വിമതവൃത്തിയായിരുന്നു നിർവഹിച്ചത്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha