കവിത ജ്ഞാനോദയകാല (Kavitha Njanodayakala)
Material type: TextPublication details: Thissur Kerala sahithya academy 2014Description: 112pSubject(s): Malayalam literature | Critical analysis | CriticismDDC classification: M894.81209 Summary: മനുഷ്യനിൽ പ്രച്ഛന്നനായ ബുദ്ധനുണ്ടെന്നു പറയുന്നതുപോലെ വാക്കിലും അനുഭവത്തിലും പ്രച്ഛന്നമായ കവിതയുണ്ട്. കവിയുടെ സ്പർശമേൽക്കാൻ കാത്തുകിടക്കുന്ന അഹല്യയാണ് ഓരോ വാക്കും അനുഭവവും. ആഴ്ചക്കാഴ്ചയുള്ള അനുഭവങ്ങളുടെ സാന്ദ്രീകരണമായി കവിത മാറുന്നതുപോലെ ദർശനത്തിന്റെ കാവ്യബിംബങ്ങളായി നിരൂപണവും മാറുമ്പോഴാണ് കൃതി ഉദാത്തമായ വായനാനുഭവമായി തീരുന്നത്. കവിത-ജ്ഞാനോദയകല എന്ന കാവ്യവിമർശപുസ്തകം തികച്ചും മൗലികമായ നിരീക്ഷണങ്ങളുടെ മേളനമാണ്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M894.81209 VAR/K (Browse shelf (Opens below)) | Available | 58388 |
മനുഷ്യനിൽ പ്രച്ഛന്നനായ ബുദ്ധനുണ്ടെന്നു പറയുന്നതുപോലെ വാക്കിലും അനുഭവത്തിലും പ്രച്ഛന്നമായ കവിതയുണ്ട്. കവിയുടെ സ്പർശമേൽക്കാൻ കാത്തുകിടക്കുന്ന അഹല്യയാണ് ഓരോ വാക്കും അനുഭവവും. ആഴ്ചക്കാഴ്ചയുള്ള അനുഭവങ്ങളുടെ സാന്ദ്രീകരണമായി കവിത മാറുന്നതുപോലെ ദർശനത്തിന്റെ കാവ്യബിംബങ്ങളായി നിരൂപണവും മാറുമ്പോഴാണ് കൃതി ഉദാത്തമായ വായനാനുഭവമായി തീരുന്നത്. കവിത-ജ്ഞാനോദയകല എന്ന കാവ്യവിമർശപുസ്തകം തികച്ചും മൗലികമായ നിരീക്ഷണങ്ങളുടെ മേളനമാണ്.
There are no comments on this title.