വിട (Vida)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8121 VAI/V (Browse shelf (Opens below)) | Available | 01514 |
മലയാളകവിതയെ കാല്പനികതയുടെ മിഥ്യാഭ്രമങ്ങളില്‍ നിന്ന് തട്ടിയുണര്‍ത്തിയ കവിയാണ് വൈലോപ്പിള്ളി. കാവ്യഭാഷ അനുഭൂതിപ്രപഞ്ചം, ജീവിത ദര്‍ശനം, എന്നിവയിലെല്ലാം തികച്ചും വ്യത്യസ്തമായ കവിതകളാണ് വൈലോപ്പിള്ളി എഴുതിയത്. അര്‍ത്ഥത്തിന്റെ അനര്‍ത്ഥങ്ങളെ ഈ കവിയോളം അറിഞ്ഞവര്‍ മലയാളത്തിലില്ല. സ്നേഹം വെറുപ്പിലേക്കും വെറുപ്പ് സ്നേഹത്തിലേക്കും പിണഞ്ഞു കയറുന്ന ഊടുവഴികള്‍ അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റേതായ ഏതനുഭവവും അതിന്റെ ശത്രുപക്ഷത്തെക്കൂടി ഉള്ളില്‍ വഹിക്കുന്നുണ്ട് എന്ന അറിവ് ഈ കവിയെ ദാര്‍ശനികനാക്കി. മുപ്പത്തിയേഴു കവിതകളുടെ സമാഹാരം.
There are no comments on this title.